Politicsകെപിസിസി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ച ഉമ്മൻ ചാണ്ടി; വി ഡി സതീശന് എല്ലാ പിന്തുണയും നൽകുമെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം മുൻ മുഖ്യമന്ത്രി; പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുത്ത ശൈലിയിൽ അതൃപ്തിയെങ്കിലും പാർട്ടിക്കൊപ്പം നിന്നു ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും; പിണറായി തുടർച്ചയായി മുഖ്യമന്ത്രിയാകുന്ന നിയമസഭയിൽ സതീശന്റെ പ്രതിപക്ഷ നേതൃത്വത്തിലെ അരങ്ങേറ്റവുംമറുനാടന് മലയാളി23 May 2021 10:24 PM IST
Uncategorizedകെസി ജോസഫിനെ കെപിസിസി പ്രസിഡന്റ് ആക്കുമെന്ന വാർത്ത പ്രചരിപ്പിച്ചത് രമേശിനെ നാണം കെടുത്തി ഇറക്കി വിടാൻ; കേന്ദ്ര നേതൃത്വത്തോട് പലവരു തീരുമാനം അറിയിക്കാൻ പറഞ്ഞപ്പോഴും തുടരൂ എന്ന് പറഞ്ഞത് അപമാനിക്കാൻ; അണികളുടെ വികാരം കണക്കിലെടുത്ത് സതീശനെ നിയമിച്ചതിന്റെ ക്രെഡിറ്റ് എടുക്കാൻ ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും അപമാനിച്ചത് കെസി വേണുഗോപാൽമറുനാടന് മലയാളി24 May 2021 10:08 AM IST
Politicsതോൽവിയുടെ പ്രധാന കാരണം ഉമ്മൻ ചാണ്ടിയെ ചുമതല ഏൽപ്പിച്ചത്; സോണിയ ഗാന്ധിയോട് നയം വ്യക്തമാക്കി രമേശ് ചെന്നിത്തല; പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ തന്നെ ഇരുട്ടത്ത് നിർത്തേണ്ടിയിരുന്നില്ല; അദ്ധ്യക്ഷയ്ക്കുള്ള രമേശ് ചെന്നിത്തലയുടെ കത്ത് കോൺഗ്രസിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾമറുനാടന് മലയാളി29 May 2021 1:54 PM IST
Politicsചെന്നിത്തലയെ മാറ്റിയ വിഷയത്തിൽ പ്രതികരിക്കാനില്ല; തനിക്കെതിരെ ചെന്നിത്തല വിമർശനം ഉന്നയിക്കാൻ സാധ്യതയില്ല; മറുപടിയുമായി ഉമ്മൻ ചാണ്ടി; ഘടകകക്ഷികളുടെ തെറ്റിദ്ധാരണ മാറ്റും; ഉമ്മൻ ചാണ്ടിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ കത്തിന് പിന്നാലെമറുനാടന് മലയാളി29 May 2021 6:58 PM IST
Uncategorizedചെന്നിത്തലയും മുല്ലപ്പള്ളിയും കാട്ടിയ മാതൃക വേണുഗോപാലും സ്വീകരിക്കണം; അസമിലും ബംഗാളിലും പുതുച്ചേരിയിലും പാർട്ടി തകർന്നതിന്റെ ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറി; കേരളത്തിലെ തോൽവിക്ക് കാരണം സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ നടത്തിയ അതിമോഹം; കെസിയുടെ രാജിക്ക് രണ്ടും കൽപ്പിച്ച് എ-ഐ ഗ്രൂപ്പുകൾമറുനാടന് മലയാളി30 May 2021 1:38 PM IST
Politicsപടയാളികൾ എല്ലാം കൊഴിഞ്ഞതോടെ ഐ ഗ്രൂപ്പിൽ രമേശ് ചെന്നിത്തല ദുർബലൻ; ഹൈക്കമാൻഡ് ബന്ധത്തിൽ കരുത്തനായി കെ സി വേണുഗോപാലും; എ ഗ്രൂപ്പിൽ ഉമ്മൻ ചാണ്ടിക്ക് പകരക്കാരൻ ഇല്ലാത്ത അവസ്ഥ; കെപിസിസി അധ്യക്ഷ പദവിയിൽ സുധാകരൻ എത്തിയാൽ സമവാക്യങ്ങൾ പിന്നെയും മാറും; ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്മറുനാടന് മലയാളി1 Jun 2021 1:10 PM IST
KERALAMകെപിസിസി അധ്യക്ഷൻ: ഹൈക്കമാൻഡ് തീരുമാനിച്ചാൽ എല്ലാവരും അനുസരിക്കും: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ6 Jun 2021 8:53 PM IST
KERALAMപെട്രോൾ വില നൂറു കടന്നിട്ടും സർക്കാരുകൾ അനങ്ങുന്നില്ല; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുന്നുവെന്ന് ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്7 Jun 2021 10:56 PM IST
Politicsകോൺഗ്രസ്സിന്റെ നിയന്ത്രണം കൈക്കലാക്കി വിഡി സതീശൻ കെ സുധാകരൻ കെ സി വേണുഗോപാൽ അച്ചുതണ്ട്; വർക്കിങ്ങ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും ഗ്രൂപ്പ് പ്രതിനിധിയെ പരിഗണിക്കാത്തതിൽ അമർഷം; ഫ്രെയ്മിന് പുറത്തായ മുതിർന്ന നേതാക്കൾക്ക് കലിപ്പ് തീരുന്നില്ലമറുനാടന് മലയാളി10 Jun 2021 11:44 AM IST
KERALAM'പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി'; ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻന്യൂസ് ഡെസ്ക്10 Jun 2021 9:01 PM IST
Politicsകിരീടം പോയ മൂന്നു രാജാക്കന്മാർ ഒരുമിച്ചുള്ള യുദ്ധത്തിന് തയ്യാറെടുക്കുന്നു; മുല്ലപ്പള്ളിയെ സംയുക്തമായി കണ്ട് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; ഇരുട്ടിൽ നിർത്തിയുള്ള അഴിച്ചുപണിയിൽ സംയുക്ത പ്രതിരോധം തീർക്കാൻ മൂവരുംമറുനാടന് മലയാളി11 Jun 2021 6:42 AM IST
Politicsതലസ്ഥാനത്ത് മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കഴിഞ്ഞു; ഇന്ന് ജന്മനാടായ കണ്ണൂരിലെത്തും; ചങ്കായിരുന്ന രക്ത സാക്ഷി എടയന്നൂർ ശുഹൈബിന്റെ വീട് സന്ദർശിക്കും; മറ്റ് രക്തസാക്ഷി കുടുംബങ്ങളിലുമെത്തി അനുഗ്രഹം തേടും; കോൺഗ്രസിനായി തോളോട് തോൾ ചേർന്ന് പോരാടാൻ ആഹ്വാനം ചെയ്ത് കെ സുധാകരൻ; അധ്യക്ഷനായി സ്ഥാനമേൽക്കുന്നത് 16ന്അനീഷ് കുമാർ11 Jun 2021 10:40 AM IST