Politicsപ്രധാന പദവികളിലെല്ലാം ഐ ഗ്രൂപ്പ് നേതാക്കൾ; ചെന്നിത്തലയുടെ കോപം ഒരു കുടുംബ വഴക്കുപോലെ തീരും; ചെന്നിത്തലയെ മുന്നിൽ നിർത്തി നടത്തിയ നീക്കം പൊളിഞ്ഞതിൽ കടുത്ത രോഷവുമായി ഉമ്മൻ ചാണ്ടി; ഷാഫിയും സിദ്ദിഖും ചതിച്ചതിൽ കോപാകുലൻ; 50 വർഷമായി പോറ്റിവളർത്തിയ എ ഗ്രൂപ്പിനെ തകർത്തതിന്റെ പ്രതികാരം എന്തായിരിക്കുമെന്ന് ഭയന്ന് സുധാകരനും സതീശനുംമറുനാടന് മലയാളി17 Jun 2021 12:52 PM IST
Politicsസുധാകരന് കെപിസിസി; വിഡി സതീശന് പ്രതിപക്ഷം; ചെന്നിത്തലയ്ക്ക് പഞ്ചാബും? ഹൈക്കമാണ്ട് പരിഗണന വിശാല ഐ ഗ്രൂപ്പിന് മാത്രം; ഉമ്മൻ ചാണ്ടി കട്ടക്കലിപ്പിൽ; എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം മുൻ മുഖ്യമന്ത്രി രാജിവച്ചേക്കും; എ ഗ്രൂപ്പിനെ തകർക്കാനുള്ള ഗൂഢാലോചനയിൽ പുകഞ്ഞ് കോൺഗ്രസ് രാഷ്ട്രീയംമറുനാടന് മലയാളി18 Jun 2021 12:56 PM IST
Politicsപിണറായിയെ മൂലക്കിരുത്തി പാർട്ടിയെ കൈപ്പിടിയിലൊതുക്കിയ സുധാകര മുന്നേറ്റത്തിൽ ആശങ്കപ്പെട്ട് എ ഗ്രൂപ്പ് നേതൃത്വം; നാളെ രാഷ്ട്രീയകാര്യ സമിതി ചേരുമ്പോൾ ഗ്രൂപ്പിന്റെ തകർച്ച പൂർണ്ണമാകുമെന്ന് ഭയന്ന് ഉമ്മൻ ചാണ്ടി; തന്റെ ഇഷ്ടങ്ങൾക്കപ്പുറം മറ്റൊരു ഇഷ്ടമില്ലെന്ന് സുധാകരകൻ കൽപ്പിക്കുമ്പോൾ കോൺഗ്രസിൽ കാലിടറുന്നത് കാരണവന്മാർക്ക്മറുനാടന് മലയാളി22 Jun 2021 9:54 AM IST
Politicsഎല്ലാ ചുമതലകളും ഒഴിഞ്ഞ് വിശ്രമ ജീവിതം നയിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ ആഗ്രഹത്തിന് നോ പറഞ്ഞ് ഹൈക്കമാണ്ട്; മുറിവുണക്കാൻ ഇന്നു രാഹുലുമായി ചർച്ച; ചെന്നിത്തലയ്ക്ക് പിന്നാലെ മുൻ മുഖ്യമന്ത്രിയും ആശ്വാസം തേടി ഡൽഹിയിൽമറുനാടന് മലയാളി25 Jun 2021 8:14 AM IST
KERALAMഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ വ്യാജ കത്ത്; ഗണേശിനും സരിതയ്ക്കുമെതിരെ കേസ്സ്വന്തം ലേഖകൻ29 Jun 2021 7:19 AM IST
KERALAMകെപിസിസി പ്രസിഡന്റിനെ നിശ്ശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളിൽനിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്: ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്5 July 2021 3:23 PM IST
KERALAMഅമിത് ഷായെ തലപ്പത്തിരുത്തി സഹകരണ വകുപ്പ് രൂപീകരണം നല്ല ഉദ്ദേശ്യത്തോടെയല്ല; സംസ്ഥാന അധികാരത്തിന്മേലുള്ള കടന്നുകയറ്റം; ഈ തീരുമാനത്തെ ഒരുകാരണവശാലും അംഗീകരിക്കാൻ ആവില്ലെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി10 July 2021 8:17 PM IST
KERALAMകോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യത്തോട് സർക്കാർ ക്രിയാത്മക സമീപനം സ്വീകരിക്കണം; ഭീഷണി മുഖ്യമന്ത്രിയുടെ പദവിക്ക് യോജിക്കാത്തത് എന്ന് ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ14 July 2021 11:45 AM IST
KERALAMഅഗതി മന്ദിരങ്ങളോടും സ്പെഷൽ സ്കൂളുകളോടുമുള്ള വിവേചനം മനുഷ്യത്വരഹിതമെന്ന് ഉമ്മൻ ചാണ്ടി; മുഖ്യമന്ത്രിക്ക് കത്തയച്ച് മുൻ മുഖ്യമന്ത്രിസ്വന്തം ലേഖകൻ12 Aug 2021 5:24 PM IST
KERALAMസിബിഐ അന്വേഷണത്തെ ഭയമില്ല; ഇടതു സർക്കാർ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടും ഒരു നടപടിയും സ്വീകരിക്കാനായില്ല; നിയമപരമായി നേരിടുമെന്ന് ഉമ്മൻ ചാണ്ടിമറുനാടന് മലയാളി17 Aug 2021 5:33 PM IST
Politicsതൊടുന്നതിനും പിടിച്ചതിനും എല്ലാം മുതിർന്ന നേതാക്കളും ന്യൂജെൻകാരും തമ്മിൽ ഏറ്റുമുട്ടൽ; സഹികെട്ട് സോണിയ ഗാന്ധി; ഉടൻ കേരളത്തിലേക്ക് താരിഖ് അൻവറിന്റെ കോൾ; കെ.സുധാകരനും വിഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ തെളിവുകൾ നിരത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി19 Aug 2021 11:10 PM IST