You Searched For "എ വിജയരാഘവന്‍"

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക തീവ്രവാദികളെ കൂട്ടുപിടിക്കുന്നു; രാഹുലും പ്രിയങ്കയും വയനാട്ടില്‍ ജയിച്ചത് ലീഗ്- ജമാഅത്ത്-എസ്ഡിപിഐ പിന്തുണയില്‍; പാലക്കാട് യുഡിഎഫ് വിജയാഘോഷം തുടങ്ങിയത് എസ് ഡി പിഐ; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍
622338 വോട്ടും 64.99 ശതമാനം വിഹിതവും നേടിയ പ്രിയങ്ക! പ്രിയങ്കയ്ക്ക് സര്‍വ്വ മേഖലകളിലും പിന്തുണ; എന്നിട്ടും വര്‍ഗ്ഗീയ വോട്ട് ആരോപണം; എന്തു കൊണ്ട് വിജയരാഘവനെ വര്‍ഗ്ഗീയ രാഘവനെന്ന് ഷാജി വിളിച്ചു? ഇന്ത്യാ മുന്നണി പാര്‍ട്ടിയിലെ പിബി നേതാവിന്റേത് അതിരുവിട്ട പ്രസംഗം; സിപിഎം ദേശീയ നേതൃത്വത്തെ കോണ്‍ഗ്രസ് അതൃപ്തി അറിയിക്കും
രാഹുല്‍ ഗാന്ധി വിജയിച്ചത് ആരുടെ പിന്തുണയിലാണ്? മുസ്ലീം വര്‍ഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കില്‍ രാഹുല്‍ ഇവിടെ നിന്ന് ഡല്‍ഹിക്കെത്തുമോ? പ്രിയങ്കയുടെ ഘോഷയാത്രയില്‍ തീവ്രവാദ ഘടകങ്ങളും വര്‍ഗീയ ഘടകങ്ങളും ഉണ്ടായില്ലേ; വിവാദ പ്രസ്താവനയുമായി എ വിജയരാഘവന്‍; പ്രതിരോധത്തിലായി സിപിഎം
മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്; പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുന്നു; കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്‍