You Searched For "എം ടി വാസുദേവന്‍ നായര്‍"

ഭാര്യയെ വിഷം കൊടുത്ത് കൊല്ലാന്‍ നോക്കിയത് ഫിക്ഷനോ? എന്‍ഫോഴ്സ്മെന്റിനെകൊണ്ട് പിടിപ്പിക്കാനും ശ്രമം; മകള്‍ക്കായി ഒരു കത്തു പോലും കൊടുത്തില്ല; ഡിവോഴ്സായിട്ടും പിന്തുടര്‍ന്ന് ആക്രമണം; എം ടിയും ഒരു ടോക്സിക്ക് പുരുഷനോ? എം ടി സ്പെയ്സ് പുസ്തകം ഞെട്ടിക്കുമ്പോള്‍
സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നു
മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്ത രണ്ടാമൂഴം; എംടിയുടെ ആഗ്രഹം പോലെ ആ ഇതിഹാസ നോവലിനെ സിനിമയാക്കാന്‍ മോഹന്‍ലാല്‍ എത്തുമോ? രാജമൗലി ഉള്‍പ്പെടെ സംവിധായക സ്ഥാനത്ത് അഭ്യൂഹം പലത്; എംടിയുടെ ഓര്‍മ്മ ദിനത്തില്‍ ബിഗ് സ്‌ക്രീന്‍ ചര്‍ച്ച
എം ടി വാസുദേവന്‍ നായര്‍ക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷണ്‍; ഹോക്കി താരം പി ആര്‍ ശ്രീജേഷിനും നടി ശോഭനക്കും നടന്‍ അജിത്തിനും ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷന്‍;  ഐഎം വിജയന്‍, കെ ഓമനക്കുട്ടിയമ്മ, ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും
എംടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു;  പ്രിയ സാഹിത്യകാരന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ മലയാളികള്‍; ആശുപത്രിയിലെത്തി വിവരങ്ങള്‍ ആരാഞ്ഞ് സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍;  മകളെ ഫോണ്‍ വിളിച്ചു സംസാരിച്ച് രാഹുല്‍ ഗാന്ധി