You Searched For "എം സ്വരാജ്"

എല്ലാവരും കൂടി തകര്‍ത്ത് തരിപ്പണമാക്കി കടക്കാരനാക്കിയ പി വി അന്‍വറിന് 52.21 കോടിയുടെ ആസ്തി; 20.60 കോടി രൂപയുടെ ബാധ്യത; എം സ്വരാജിന് 63.89 ലക്ഷം രൂപയുടെ ആസ്തി; കൈവശം 1200 രൂപ; നിലമ്പൂരില്‍ പത്രികാ സമര്‍പ്പണ സമയ പരിധി കഴിഞ്ഞപ്പോള്‍ 19 സ്ഥാനാര്‍ഥികള്‍; സൂക്ഷ്മ പരിശോധന ചൊവ്വാഴ്ച
ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം;  ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം;  സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്;  തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും  രാജീവ് ചന്ദ്രശേഖര്‍
ഉപതിരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചനയാണെന്ന് പറയുമ്പോഴും കടന്നാക്രമിക്കാതെ സിപിഎം; അന്‍വറിന് തന്നോട് വ്യക്തിപരമായ വിരോധമില്ലെന്ന് പറഞ്ഞ് അനുനയപാതയില്‍ എം സ്വരാജ്; മറുപടി പറഞ്ഞ് കലഹിച്ച് പോകേണ്ട കാര്യമില്ല; സ്‌പോട്‌സ്മാന്‍ സ്പിരിറ്റിലെടുത്ത് പോകുകയെന്നും ഇടതു സ്ഥാനാര്‍ഥി
മതം ചോദിച്ച് ആളുകളെ കൊന്നത് മുസ്ലിംകളുടെ ആത്മാഭിമാനത്തിന് ഏറ്റ ക്ഷതമായിരുന്നു; അതിന് ഒരു തിരിച്ചടി അനിവാര്യമായിരുന്നു; ഓപ്പറേഷന്‍ സിന്ദൂറിനെതിരെ പറഞ്ഞ സ്വരാജ് വീണ്ടും നിലപാട് പറയുമോ? സ്വരാജിനെതിരെ വിമര്‍ശനവുമായി കെ എം ഷാജി; പലസ്തീന്‍ വിഷയത്തില്‍ തല പോയാലും നിലപാട് മാറ്റമില്ലെന്ന് സ്വരാജും
ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി; എം സ്വരാജ് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വമ്പിച്ച സ്വീകരണം
മംഗലശേരി നീലകണ്ഠന്‍മാരും അയ്യപ്പന്‍കോശിമാരുമായി ആറാടുന്നവരോടു ജനാധിപത്യ മര്യാദയെ കുറിച്ചു പറഞ്ഞുകൊണ്ടു പ്രചാരണം തുടങ്ങിയതിനു എം.സ്വരാജിനു നന്ദി; മികച്ച എതിരാളിയെ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസിനു പ്രത്യേകം അഭിനന്ദനമെന്ന് കെ ആര്‍ മീര
സ്ഥാനാര്‍ത്ഥി ശക്തനാണോ എന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം; താന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന പിണറായിസത്തിനെതിരായ വികാരം നിലമ്പൂരിലുണ്ട്; എം സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പി വി അന്‍വറിന്റെ പ്രതികരണം
പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മരവിപ്പിച്ച ആഭ്യന്തര ഇടപെടല്‍; പ്രദീപ് കുമാറിന് സെക്രട്ടറിയേറ്റില്‍ താക്കോല്‍ സ്ഥാനം; ബ്രിട്ടാസിനെ പാക്കിസ്ഥാനെതിരായ നിലപാട് വിശദീകരണത്തിന് വിട്ട നയതന്ത്രം; പിന്നാലെ അവതരിപ്പിക്കുന്നത് സ്വരാജിനേയും; ഒഎല്‍എക്‌സില്‍ സ്ഥാനാര്‍ത്ഥിയെ തേടുന്നുവെന്ന ട്രോളിന് ഉഗ്രന്‍ മറുപടി; കുഞ്ഞാലിയുടെ മണ്ണില്‍ ജയിച്ചാല്‍ തുടര്‍ ഭരണം; പിണറായി ലക്ഷ്യമിടുന്നത് ക്യാപിറ്റല്‍ പണിഷ്‌മെന്റ്; നിലമ്പൂരില്‍ പാര്‍ട്ടി പ്രോഡക്ട്!
നിലമ്പൂരില്‍ എല്‍ഡിഎഫിന് ഉറച്ച ആത്മവിശ്വാസം; പോരാട്ടം വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമല്ല; വ്യക്തികളോട് വിരോധം കാണിക്കാന്‍ ഇത് ഗുസ്തി മത്സരമൊന്നുമല്ലലോ? എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പാകും ഇത്;  ആത്മവിശ്വാസം പ്രകടിപ്പിച്ചു  എം സ്വരാജ്