You Searched For "എക്‌സൈസ്"

500 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ എക്‌സൈസ് കസ്റ്റഡിയില്‍ എടുക്കുന്നു; ഇതില്‍ രണ്ടു പേരെ റിമാന്‍ഡ് ചെയ്യുന്നു. മൂന്നാമന്‍ ധനികനായ വിഐപി യുവാവ്; ആ യുവാവ് ഇപ്പോഴും കസ്റ്റഡിയില്‍; വെറുതെ വിടാന്‍ വിലപേശല്‍ നടക്കുന്നുവോ? ലഹരി മാഫിയ പിടിമുറുക്കിയ കൊല്ലത്തെ പുതിയ സംഭവം ചര്‍ച്ചകളില്‍; നിരപരാധിയെ പീഡിപ്പിക്കുന്നുവോ?
15 കിലോ കഞ്ചാവുമായി വന്ന് ചാടിയത് എക്സൈസിന് മുന്നില്‍; കഞ്ചാവ് എക്സൈസ് കൊണ്ടു പോയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു; ഒരു മണിക്കൂര്‍ തികയുന്നതിന് മുന്‍പ് മറ്റൊരിടത്ത് കഞ്ചാവ് കൈമാറ്റത്തിനിടെ പോലീസിന്റെ കൈയില്‍പ്പെട്ടു; എക്സൈസിന് സംഗതി എളുപ്പമായപ്പോള്‍ കാപ്പ കേസ് പ്രതി അകത്ത്: ഇതൊരു വേറിട്ട കഞ്ചാവ് പിടുത്ത കഥ
പണം ട്രാന്‍സ്ഫര്‍ ചെയ്തതിനെക്കുറിച്ച് പറയാം; ബിഗ് ബോസില്‍ പോകുന്നതിന് മുമ്പ് തന്നെ ഞാന്‍ സഹായം ചെയ്യാറുണ്ട്; മദര്‍ തെരേസ അവാര്‍ഡ് കിട്ടിയ ആളാണ് ഞാന്‍; എന്റെ അക്കൗണ്ടില്‍ നിന്നും പല ആളുകള്‍ക്കും ഞാന്‍ സഹായം ചെയ്യാറുണ്ട്; ഹൈബ്രിഡ് കഞ്ചാവ് സംശയത്തില്‍ എക്‌സൈസ് നോട്ടീസ് കിട്ടിയ ബിഗ് ബോസ് താരം ആരെന്ന് വ്യക്തം; തെറ്റ് ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജിന്റോ