You Searched For "എഡിസന്‍"

പഞ്ചാലിമേടിലെ റിസോര്‍ട്ടില്‍ പറവൂരില്‍ നിന്നുള്ളവര്‍ ആടിപാടുന്നത് ലഹരിയുടെ മത്തില്‍; കെറ്റാമെലോണ്‍ എന്നാല്‍ എഡിസണ്‍ ആണെന്ന് എന്‍സിബി വളരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു; മൂവാറ്റുപുഴക്കാരനെ കുടുക്കിയത് ഡാര്‍ക് നെറ്റിലെ കുടിപ്പക; ഡിയോളും പ്രധാന കണ്ണി തന്നെ
എഡിസണ്‍, അരുണ്‍, ഡിയോള്‍... അവരായിരുന്നു മൂവര്‍സംഘം! മൂവാറ്റുപുഴയിലെ എന്‍ജിനീയറിങ് കോളേജില്‍ സഹപാഠികള്‍ ആയവര്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് ലഹരി വില്‍പ്പനയില്‍; കൂട്ടത്തില്‍ ബുദ്ധിരാക്ഷന്‍ എഡിസന്‍; കെറ്റാമെലോണ്‍ ഇടപാട് ഡിയോളില്‍ നിന്നും അഞ്ജുവില്‍ നിന്നും എഡിസന്‍ മറച്ചുവെച്ചു; കൂടുതല്‍ ടെക്കികള്‍ കുടുങ്ങിയേക്കും
പത്ത് വര്‍ഷമായി എഡിസന്‍ ഡാര്‍ക്ക്‌നെറ്റില്‍ സജീവം; ഒരിക്കലും പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തില്‍ ലഹരി വില്‍പ്പന; തെളിവുകള്‍ ഇല്ലാതാക്കാന്‍ മൊനേരൊ ക്രിപ്‌റ്റോ കറന്‍സിയില്‍ ഇടപാടുകള്‍; സമ്പാദിച്ചത് പത്ത് കോടിയോളം; മൂവാറ്റുപുഴയില്‍ നിര്‍മിക്കുന്നത് ബഹുനില ഷോപ്പിങ് കോംപ്ലക്‌സ്; ഡ്രഗ് മണി ഒഴുകിയ വഴിതേടി എന്‍.സി.ബി
പാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ റേപ്പ് ഡ്രഗ്ര് എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍സിബി
ഞങ്ങള്‍ക്ക് അറിയേണ്ടത് കെറ്റാമെലോണിനെക്കുറിച്ചാണ്; ഡാര്‍ക്ക്‌നെറ്റിലെ ആ രഹസ്യപേര് കേട്ട് എഡിസന്‍ ഞെട്ടി; രാവിലെ മകനെ നഴ്‌സറിയിലെക്ക് കൊണ്ടുപോകുന്ന ആ പാവത്താനായ  ഐടി ഉദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍  ലഹരി ഡോണായി; ശാന്തനായ എഡിസന്റെ ഡര്‍ട്ടി ബിസിനസ് അറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാരും