You Searched For "എന്‍ എം വിജയന്‍"

പാര്‍ട്ടി വരുത്തി വച്ച കടം പാര്‍ട്ടി തന്നെ തീര്‍ത്തു; കോണ്‍ഗ്രസ് വാക്കുപാലിച്ചു; 50 വര്‍ഷം കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് മരിച്ച ഒരാളുടെ കുടുംബത്തിനോട് കാണിക്കേണ്ട നീതിയല്ല പാര്‍ട്ടി അന്ന് കാണിച്ചത്;  അപ്പച്ചന്റെ രാജി കര്‍മഫലം; എന്‍ എം വിജയന്റെ വീടിന്റെ ആധാരം ഏറ്റുവാങ്ങി കുടുംബം
കടം ഏറ്റെടുക്കാന്‍ സിപിഎം എത്തിയതോടെ ഹൈക്കമാണ്ടും ചൂടായി; കെസി വേണുഗോപാലിന്റെ ശാസനയും കടം തീര്‍ക്കലായി; വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടിശിക അടച്ചുതീര്‍ത്ത് കെപിസിസി; ഇനി അറിയേണ്ടത് കുടുംബത്തിന്റെ പ്രതികരണം
വിജയന്റെ കുടുംബത്തിന് സഹായം കരാര്‍ അടിസ്ഥാനത്തിലല്ല, വിശാലമനസ്‌കതയുടെ പേരില്‍; കുടുംബം മുന്നോട്ടുവെക്കുന്ന എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പാര്‍ട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ശേഷിയില്ലെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ്
മരിച്ചാല്‍ മാത്രമേ പാര്‍ട്ടി നീതി ലഭ്യമാക്കൂ എന്ന് വേദനയോടെ ചോദ്യം; പിന്നാലെ കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി എന്ന കുറിപ്പെഴുതി വച്ച് വയനാട് മുന്‍ ഡിസിസി ട്രഷററുടെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചു; പത്മജ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍
എന്‍ എം വിജയന്റെ ആത്മഹത്യക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; ഐ സി ബാലകൃഷ്ണന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ; ആത്മഹത്യാ കുറിപ്പില്‍ അന്വേഷണം വേണം; മകനും കൊച്ചുമക്കളും ജീവിക്കണം എന്ന് കത്തിലുണ്ട്, ആ ഭാഗം വെട്ടിയെന്ന് എംഎല്‍എയുടെ വാദം
ഡിസിസി ട്രഷററുടെ മരണം തീര്‍ത്ത ആഘാതത്തില്‍ ഉലഞ്ഞ് കോണ്‍ഗ്രസ്; എംഎല്‍എ ഒളിവില്‍ പോകേണ്ട ഘട്ടത്തില്‍ എത്തിയപ്പോള്‍ സതീശന്‍ ഉണര്‍ന്നു; പ്രതിപക്ഷ നേതാവ് നാളെ എന്‍ എം വിജയന്റെ വീട്ടിലേക്ക്; കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും; ഐ.സി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് നേതാവ്
ബത്തേരി അര്‍ബന്‍ ബാങ്കില്‍ താന്‍ പറയുന്ന ആള്‍ക്ക് നിയമനം നല്‍കണം: ഐ സി ബാലകൃഷ്ണന്റെ ശുപാര്‍ശ കത്ത് പുറത്ത്; ലെറ്റര്‍ പാഡിലെ ശുപാര്‍ശ ഡിസിസി അദ്ധ്യക്ഷനായിരിക്കെ; ജനുവരി 15 വരെ അറസറ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതോടെ താന്‍ ഒളിവിലല്ലെന്ന് എം എല്‍ എ
എന്‍ എം വിജയന്റെ ആത്മഹത്യ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം; ഐ സി ബാലകൃഷ്ണന്റെയും എന്‍ ഡി അപ്പച്ചന്റെയും അറസ്റ്റ് തടഞ്ഞു കോടതി; ജനുവരി 15ാം തീയ്യതി വരെ അറസ്റ്റ് പാടില്ലെന്ന് പോലീസിന് കോടതിയുടെ നിര്‍ദേശം
ജീവനൊടുക്കിയ എന്‍ എം വിജയന്റെ കുടുംബത്തെ അനുനയിപ്പിച്ച് കെപിസിസി സംഘം; സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമതി; പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്ന് കുടുംബവും; പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാര്‍ക്ക് നിര്‍ദേശം