You Searched For "എന്‍ഡിഎ"

കേരളത്തിലെ എന്‍ഡിഎ മുന്നേറ്റം പല രാഷ്ട്രീയ ചേരികളെയും ചൊടിപ്പിക്കുന്നു; ബിഡിജെഎസ് എന്‍ഡിഎയ്ക്കൊപ്പം അടിയുറച്ചു നില്‍ക്കും; കേരളത്തില്‍ വലിയ വിജയം ഉറപ്പാക്കുവാനുള്ള പരിശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍; മുന്നണിമാറ്റ സാധ്യതകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി
എന്‍ഡിഎ എന്നു പറയുന്നത് സങ്കല്പം മാത്രം; നേതൃയോഗം പോലും നടക്കുന്നില്ല! വെള്ളാപ്പള്ളി അനുകൂലികള്‍ക്ക് മടുത്തു; കോണ്‍ഗ്രസുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്; തുഷാറിനെ കേന്ദ്രമന്ത്രിയാക്കിയില്ലെങ്കില്‍ ഈഴവ വോട്ട് ബാങ്ക് യുഡിഎഫിലേക്ക് ചേക്കേറും? ബിജെപിയുമായി ബിഡിജെഎസ് അകലുന്നുവോ?
അദാനി ബന്ധം ആരോപിച്ച് പ്രതിപക്ഷം;  സോറോസ് - കോണ്‍ഗ്രസ് ബന്ധത്തില്‍ തിരിച്ചടിച്ച് എന്‍ഡിഎ;   പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം;  വിമര്‍ശനവുമായി ജെ.പി.നഡ്ഡ
കേരളത്തിലെ ബിജെപി കടിഞ്ഞാണ്‍ ഇല്ലാത്ത കുതിര; പാലക്കാട്ടെ തോല്‍വി ക്ഷണിച്ചുവരുത്തിയത്; ബിജെപിയിലും എന്‍ഡിഎയിലും ശുദ്ധികലശം വേണം; ആര്‍എസ്എസ് നിയന്ത്രണം ഏറ്റെടുത്ത്  ഇത്തിള്‍ കണ്ണികളെ പറിച്ചെറിയണം; രൂക്ഷവിമര്‍ശനവുമായി എന്‍ഡിഎ വൈസ് ചെയര്‍മാനും; കെ സുരേന്ദ്രന് മേല്‍ സമ്മര്‍ദ്ദമേറുന്നു
ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാര്‍ നാടുമുടിക്കുമെന്ന ബിജെപിയുടെ പ്രചാരണം ഏശിയില്ല; ജാര്‍ഖണ്ഡില്‍ ഭൂമികുംഭകോണ വിവാദത്തെ  അടക്കം നിഷ്പ്രഭമാക്കി ഇന്ത്യ മുന്നണി വീണ്ടും അധികാരത്തിലേക്ക്; അദ്ഭുതകരമായ നേട്ടം കൈവരിച്ചത് ആര്‍ജെഡി; അവസാന ചിരി ഹേമന്ത് സോറന്റേത്
മഹാരാഷ്ട്രയയില്‍ ഫലം പുറത്തുവരവേ റിസോര്‍ട്ടുകളില്‍ റൂമുകള്‍ റെഡി; വിജയകളെ റാഞ്ചിപ്പറക്കാന്‍ ഹെലികോപ്റ്ററുകളും സജ്ജം; തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളുമായി മുന്നണികള്‍; മഹാരാഷ്ട്രയില്‍ തയ്യാറെടുപ്പുകള്‍ ശക്തം
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന്  രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?
സന്ദീപ് വാര്യര്‍ ബിജെപി വിടില്ല; അനുനയത്തിന് മുതിര്‍ന്ന നേതാവ് ശിവരാജന്‍; സിപിഎമ്മുമായുള്ള ചര്‍ച്ച തള്ളി സന്ദീപും; വാര്യര്‍ക്ക് ഇരിപ്പിടം നല്‍കാത്ത അവഗണനയില്‍ അണികള്‍ക്കും പ്രതിഷേധം; കൃഷ്ണകുമാറിന്റേത് അഹങ്കാരമോ? അതൃപ്തി തള്ളാതെ യുവനേതാവ്; സന്ദീപ് വാര്യര്‍ പരിവാരത്തില്‍ തുടരുമെന്ന് സൂചന
മൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി; സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേര്‍ വീതം; പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കുമെന്ന് കെ സുരേന്ദ്രന്‍; പാലക്കാട് വോട്ടുമറിക്കുമോ എന്ന് ആശങ്കയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍