You Searched For "എന്‍സിബി"

പാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ റേപ്പ് ഡ്രഗ്ര് എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്‍സിബി
ഞങ്ങള്‍ക്ക് അറിയേണ്ടത് കെറ്റാമെലോണിനെക്കുറിച്ചാണ്; ഡാര്‍ക്ക്‌നെറ്റിലെ ആ രഹസ്യപേര് കേട്ട് എഡിസന്‍ ഞെട്ടി; രാവിലെ മകനെ നഴ്‌സറിയിലെക്ക് കൊണ്ടുപോകുന്ന ആ പാവത്താനായ  ഐടി ഉദ്യോഗസ്ഥന്‍ ഒരു സുപ്രഭാതത്തില്‍  ലഹരി ഡോണായി; ശാന്തനായ എഡിസന്റെ ഡര്‍ട്ടി ബിസിനസ് അറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാരും
കൊച്ചിയില്‍ എത്തിയ മൂന്നു തപാല്‍ പാഴ്സലുകളെ കേന്ദ്രീകരിച്ച് തുടങ്ങിയ അന്വേഷണം;   ഓപ്പറേഷന്‍ മെലനില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്നെറ്റ് സിന്‍ഡിക്കേറ്റിനെ കുരുക്കി എന്‍സിബി;  കെറ്റാമെലോണിന്റെ സൂത്രധാരന്‍ മൂവാറ്റുപുഴ സ്വദേശി; പിടിച്ചെടുത്തതില്‍ കൈറ്റ്‌സ് ഓപ്പറേറ്റിങ് സിസ്റ്റം അടങ്ങിയ പെന്‍ഡ്രൈവും ക്രിപ്റ്റോകറന്‍സി വാലറ്റുകളും