You Searched For "എല്‍ഡിഎഫ് കണ്‍വീനര്‍"

ഇടതുമുന്നണിക്ക് തുടര്‍ഭരണം ഉറപ്പ്; യുഡിഎഫിന് ഇനിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന ആശങ്ക; മദ്യപാനികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് പറഞ്ഞ ഭരണഘടനയാണ് സിപിഎമ്മിന്റേതെന്നും ടി പി രാമകൃഷ്ണന്‍
കിഫ്ബി ടോളിന് എല്‍ഡിഎഫിന്റെയും പച്ചക്കൊടി;  വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ എന്ന് ടി പി രാമകൃഷ്ണന്‍; ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല; ആര്‍ക്കും ബദല്‍ സംവിധാനം നിര്‍ദേശിക്കാമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍
ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷ; പൊലീസിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാം; ദിവ്യയെ പാര്‍ട്ടി സഹായിക്കുന്നില്ലെന്നും കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് വേണ്ട തീരുമാനം എടുക്കാമെന്നും ടി പി രാമകൃഷ്ണന്‍
പി.വി.അന്‍വര്‍തന്നെ പാര്‍ട്ടിക്ക് വെല്ലുവിളി അല്ല, പിന്നെയല്ലേ സ്ഥാനാര്‍ഥികള്‍; ചേലക്കര കൈവശമുള്ള സീറ്റ്, പാലക്കാട് തിരിച്ചുപിടിക്കണം; വയനാട് മുന്നേറ്റമുണ്ടാക്കണമെന്നും ടി പി രാമകൃഷ്ണന്‍
അന്‍വറാണ് പാര്‍ട്ടിയുമായി ഇടഞ്ഞത്;  സി.പി.എം വിരുദ്ധ നിലപാടായതുകൊണ്ട് കൂടുതല്‍ പ്രചാരണം ലഭിക്കും; കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആരെങ്കിലും ബാപ്പയെ കുത്തിക്കൊല്ലുമോ? വിമര്‍ശിച്ച് ടി പി രാമകൃഷ്ണന്‍
ഇടവേളക്ക് ശേഷം ഇ പി ജയരാജന്‍ വീണ്ടും പാര്‍ട്ടി വേദിയില്‍; പരിഭവം മറന്ന് കണ്ണൂരിലെ സിപിഎം പരിപാടിയില്‍ പങ്കെടുത്തു; ദുഷ്പ്രചാരണങ്ങളെ വിമര്‍ശിച്ച് ഉദ്ഘാടന പ്രസംഗം