You Searched For "എസ് ജയശങ്കര്‍"

ഇന്ത്യ-പാക് ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇടപെടല്‍ അസാധ്യം; വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സമീപിച്ചത് പാക്കിസ്ഥാന്‍; വ്യാപാര വാഗ്ദാനത്തിന്റെ പേരില്‍ അമേരിക്കന്‍ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തലെന്ന ട്രംപിന്റെ അവകാശവാദം തള്ളി വിദേശകാര്യമന്ത്രി; ഭീകരകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയാല്‍ മാത്രം ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയെന്നും എസ് ജയശങ്കര്‍
പുറത്തുള്ള ഒന്നിലും താല്‍പര്യം ഇല്ലാതെ അമേരിക്ക; ട്രംപിന് ശ്രദ്ധ താരിഫിലും കച്ചവടത്തിലും; വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ-പാക് നേതാക്കളെ ബന്ധപ്പെടുന്നുണ്ടെങ്കിലും മുഖം തിരിച്ച് ട്രംപും ജെ ഡി വാന്‍സും; പാക്കിസ്ഥാനും പഴയ പോലെ യുഎസിനെ വിശ്വാസമില്ല; യുഎസ് എന്ന സൂപ്പര്‍ പവര്‍ ഇടനിലക്കാരന്റെ റോള്‍ ഉപേക്ഷിച്ചോ?
അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം; പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ച് അജിത് ഡോവല്‍; അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി എസ് ജയശങ്കര്‍; ഭീകരതയ്ക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് അമേരിക്ക; അടിയന്തര യോഗം വിളിച്ച് രാജ്‌നാഥ് സിംഗ്
ലോകം ഭീകരതയോട് ഒരു വീട്ടുവീഴ്ച്ചയും കാണിക്കരുത്; ഓപ്പറേഷന്‍ സിന്ദൂര്‍ ഇമേജ് പങ്കുവെച്ച് എസ്. ജയ്ശങ്കര്‍; എന്തുകൊണ്ട് പാകിസ്ഥാനില്‍ ആക്രമണം നടത്തിയെന്ന് അമേരിക്കയോട് വിശദീകരിച്ച് അജിത് ഡോവല്‍; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ ലോകത്തിന് താങ്ങാനാവില്ലെന്ന ആശങ്ക രേഖപ്പെടുത്തി യുഎന്നും
ചൈനയേയും പാകിസ്ഥാനേയും നിലയ്ക്ക് നിര്‍ത്തുമെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയ ജയശങ്കര്‍; ചൗതം ഹൗസിന് അടുത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടിയ ഖാലിസ്ഥാന്‍ വാദികളില്‍ ഒരാള്‍ കാറിന് അടുത്തേക്ക് പാഞ്ഞടുത്തു; ഇന്ത്യന്‍ പതാക വലിച്ചു കീറി; ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയ്ക്ക് നേരെ ആക്രമണ ശ്രമം; ബ്രിട്ടണെ ഇന്ത്യ പ്രതിഷേധം അറിയിക്കും
ഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്
എസ് ജയശങ്കര്‍ പാക്കിസ്താനിലേക്ക്; വിദേശകാര്യമന്ത്രി എന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനം ഇസ്ലാമാബാദില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍; പാകിസ്താന്‍ തീവ്രവാദത്തിനെതിരായ നിലപാട് ശക്തമായി പറയും