You Searched For "എസ്എഫ്‌ഐഒ"

സിഎംആര്‍എല്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയോ എന്ന് സംശയം;  രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധിക്കുന്നു; കര്‍ത്തയുടെ കമ്പനിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ.ഒ; എക്‌സാലോജിക്ക് ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണ ഏജന്‍സി കോടതിയില്‍
മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഇന്ന് നിര്‍ണായക ദിനം; സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സെറ്റില്‍മെന്റ് കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവമുള്ളതെന്ന് സിഎംആര്‍എല്‍
സിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണം;  കേസെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കും; വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട  മാസപ്പടി കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്‌ഐഒ