INDIAസിഎംആര്‍എല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും; നേരത്തെ കേസില്‍ വാദം കേട്ട ജഡ്ജി സ്ഥലം മാറി പോയതോടെ നടപടിസ്വന്തം ലേഖകൻ3 April 2025 6:53 PM IST
Top Storiesമാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ3 April 2025 6:29 PM IST
INVESTIGATIONസിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി; ചെലവുകള്‍ പെരുപ്പിച്ച് കാട്ടി അഴിമതിപ്പണം കണക്കില്‍ പെടുത്തി; ചരക്ക് നീക്കത്തിലും മാലിന്യ നിര്‍മാര്‍ജ്ജനത്തിന്റെ പേരിലും വ്യാജ ബില്ലുകള്‍; കെ.എസ്.ഐ.ഡി.സി പങ്കാളിത്തം ഉള്ളതിനാല്‍ പൊതുതാല്‍പ്പര്യം വരും; കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ11 Jan 2025 5:10 PM IST
SPECIAL REPORTഎക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി; രാഷ്ട്രീയക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കിയത് അഴിമതി മറച്ചുവെക്കാന്‍; ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് വിധി അന്തിമമല്ല; വസ്തുതാന്വേഷണം നടത്താന്‍ അധികാരമുണ്ടെന്നും എസ്എഫ്ഐഒ; കേസ് വിധി പറയാനായി മാറ്റി ഡല്‍ഹി ഹൈക്കോടതിമറുനാടൻ മലയാളി ബ്യൂറോ23 Dec 2024 5:03 PM IST
SPECIAL REPORT'സിഎംആര്‍എല്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയോ എന്ന് സംശയം; രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്നും പരിശോധിക്കുന്നു'; കര്‍ത്തയുടെ കമ്പനിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എസ്.എഫ്.ഐ.ഒ; എക്സാലോജിക്ക് ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണ ഏജന്‍സി കോടതിയില്സ്വന്തം ലേഖകൻ18 Dec 2024 5:19 PM IST
SPECIAL REPORTമുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഇന്ന് നിര്‍ണായക ദിനം; സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും; സെറ്റില്‍മെന്റ് കമ്മിഷന് ചട്ടപ്രകാരം നടപടികള്‍ രഹസ്യ സ്വഭാവമുള്ളതെന്ന് സിഎംആര്എല്മറുനാടൻ മലയാളി ഡെസ്ക്9 Dec 2024 7:05 AM IST
SPECIAL REPORTസിഎംആര്‍എല്ലിന്റെ ഹര്‍ജി തള്ളണം; കേസെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കും; വീണ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 9:08 PM IST
Newsഎഡിജിപിക്കെതിരെ നടപടി വൈകിയത് വീണ വിജയനെ സംരക്ഷിക്കാന്‍; മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം നാടകമെന്ന് പിവി അന്‍വര്‍ എം എല്‍ എമറുനാടൻ മലയാളി ബ്യൂറോ13 Oct 2024 7:53 PM IST