You Searched For "എസ്എഫ്‌ഐഒ"

സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്‌സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്‌ഐഒ
മാസപ്പടി കേസില്‍ മുഖ്യ പ്രതിയാവേണ്ടത് പിണറായി വിജയന്‍; എസ്.എഫ്.ഐ.ഒ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഒന്നും പറയാതെ തടിയൂരിയതോടെ പൊതുജനങ്ങള്‍ക്ക് അതുബോധ്യപ്പെട്ടുവെന്നും മാത്യു കുഴല്‍നാടന്‍
എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി; വീണ വിജയന്‍ അടക്കം 11 പ്രതികള്‍ക്കും എതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും; കുറ്റപത്രം ഫയലില്‍ സ്വീകരിച്ച് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി; വീണയ്ക്കും ശശിധരന്‍ കര്‍ത്തയ്ക്കും സമന്‍സ് അയയ്ക്കും
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ വഞ്ചനാകുറ്റം കണ്ടെത്തിയതോടെ വഴി തെളിച്ചത് ഇഡിയുടെ വരവിന്; കുറ്റപത്രത്തിന്റെ പകര്‍പ്പിനായി എറണാകുളം പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; അതിവേഗത്തില്‍ അന്വേഷണം ആരംഭിക്കുന്നതോടെ വീണ വിജയനെയും ചോദ്യം ചെയ്‌തേക്കും; മാസപ്പടി ഡയറിയിലേക്കും അന്വേഷണം നീളാന്‍ സാധ്യത
മകളുടെ പേര് മാത്രമായി പരാമര്‍ശിക്കാതെ എന്റെ മകള്‍ എന്ന് അന്വേഷണ ഏജന്‍സികള്‍ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണ്;  അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ട; മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രം ഗൗരവമായി കാണുന്നില്ല; ആരോപണങ്ങളോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
മാസപ്പടി കേസിന്റെ രേഖകള്‍ തേടി എസ്എഫ്‌ഐഒക്ക് എഴുതി ഇഡി; സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്; എസ്എഫ്‌ഐഒ കേസില്‍ 11ാം പ്രതിയായ വീണ വിജയന് കുരുക്കുമായി ഇഡി; വീണ ഒന്നാം പ്രതിയാകുമോ?
മാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്‍; അമ്മ കമലയ്‌ക്കൊപ്പം സന്ദര്‍ശിച്ചത് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍; ശ്രീകോവിലില്‍ പ്രാര്‍ത്ഥിച്ച് നെറ്റിയില്‍ കുറിയിട്ട് മടക്കം; എസ്.എഫ്.ഐ.ഒ കേസില്‍ രക്ഷതേടി ആത്മീയ വഴിയില്‍ മുഖ്യമന്ത്രി പിണറായിയുടെ മകള്‍
വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി; കുറ്റപത്രത്തില്‍ പരിശോധന നടത്തുക  സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കേസുകള്‍ പരിഗണിക്കുന്ന കോടതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍
ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണം; എസ്എഫ്ഐഒ കേസില്‍ പിണറായിയെയും മകളെയും പിന്തുണക്കുന്നതില്‍ ഭിന്ന നിലപാടുമായി മുഹമ്മദ് സലിം; ബംഗാള്‍ പാര്‍ട്ടി സെക്രട്ടറിയുടെ വിഭിന്ന നിലപാടിലും പ്രകാശ് കാരാട്ടും കേരളാ ഘടകവും മുഖ്യമന്ത്രിക്ക് പിന്നില്‍ ഉറച്ചു തന്നെ!
മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒയുടെ കുറ്റപത്രത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും പ്രതി; സേവനം നല്‍കാതെ 2.70 കോടി വീണ കൈപ്പറ്റിയെന്ന് കണ്ടെത്തല്‍; ചുമത്തിയത് പത്ത് വര്‍ഷം തടവ് കിട്ടാവുന്ന കുറ്റങ്ങള്‍; കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെ വീണ കുറ്റവിചാരണ നേരിടണം; തൈക്കണ്ടി കുടുംബത്തിന് വന്‍ തിരിച്ചടി