You Searched For "എസ്എൻഡിപി"

തദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; സവര്‍ണ്ണ രാഷ്ട്രീയത്തിന് അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണം
സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി; സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി
പതിനെട്ടു വയസ് തികഞ്ഞ ആർക്കും 17 രൂപ കൊടുത്ത് സ്ഥിരാംഗമാകാം; പരമാവധി യുവാക്കളെ കുറഞ്ഞ സമയത്തിനുള്ളിൽ അംഗങ്ങളാക്കാൻ നിർദ്ദേശം; പാർട്ടി വളർത്താൻ എസ്എൻഡിപി പിടിക്കാൻ സിപിഎം പദ്ധതി: അപകടമറിയാതെ പ്രോത്സാഹിപ്പിച്ച് വെള്ളാപ്പള്ളിയും
കോവിഡും പ്രോട്ടോക്കോളുമൊന്നും വെള്ളാപ്പള്ളി നടേശന് മാത്രം ബാധകമാക്കാത്തത് എന്തു കൊണ്ടാണ്? 18,000 പേരെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി നോട്ടീസ് നൽകി; നീക്കം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുൻപ് ഭരണത്തിലേറി നിയമനങ്ങൾ നടത്താൻ; ഒത്തുകളി ആരോപണവുമായി ശ്രീനാരായണ സംരക്ഷണ സമിതി
സർക്കാർ ജോലിയുള്ളയാളെ ലോക്കൽ മാനേജരായി തെരഞ്ഞെടുത്തു; സർവീസിൽ നിന്ന് വിരമിക്കുന്നത് വരെ ചുമതല ഏൽക്കുന്നത് വൈകിപ്പിച്ചു; മുൻ മാനേജർ ഡിഇഓയ്ക്ക് നൽകിയ കത്തിൽ പുതിയ മാനേജരുടെ പേര് പരാമർശിച്ചത് വിനയായി; അടൂർ അങ്ങാടിക്കൽ തെക്ക് എസ്എൻഡിപി സ്‌കൂളിന്റെ ഭരണം പിടിക്കാൻ പോയ സിപിഎം വെട്ടിൽ
താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു
കടന്നുവന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞത്; ആരെയും നോവിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്; സമൂഹ നന്മക്കായി ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്; ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; എസ്എൻഡിപി തലപ്പത്ത് തുടരുമെന്ന സൂചനയുമായി വെള്ളാപ്പള്ളി
സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ കൊല്ലം സിജെഎം കോടതിയിൽ ഹാജരാകാതിരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം പാളി; പ്രായക്കൂടുതലുള്ള തന്നെ നേരിട്ട് വിചാരണയ്ക്ക് ഹാജരാകുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; ഇനി നടേശൻ കോടതിയിൽ ഹാജരായി ജാമ്യം എടുത്തേ പറ്റൂ
സിപിഎമ്മിന്റെയും കെഎസ്ടിഎയുടെയും നേതാവായ സർക്കാർ സ്‌കൂൾ അദ്ധ്യാപകൻ സർവീസിലിരിക്കേ എയ്ഡഡ് സ്‌കൂളിന്റെ മാനേജരായി; സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ രേഖകൾ തിരുത്തി അദ്ധ്യാപകനെ രക്ഷിക്കാൻ നീക്കം; വിവരാവകാശ നിയമപ്രകാരം ആദ്യം ലഭിച്ച രേഖ വീണ്ടും നൽകിയപ്പോൾ തിരുത്തലുകൾ വ്യക്തം
മുഴുവൻ ശ്രീനാരായണീയർക്കും വോട്ടവകാശം ലഭിച്ചാൽ വെള്ളാപ്പള്ളിക്ക് 10 ശതമാനം വോട്ട് പോലും ലഭിക്കില്ല; ഇത്രയും കാലം വെള്ളാപ്പള്ളി ജയിച്ചത് കള്ളവോട്ടിന്റെ ബലത്തിൽ; വെള്ളാപ്പള്ളിയുടെ വരുമാനമാർഗമായി എസ്എൻഡിപി യോഗം മാറി; ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് ബിജു രമേശ്
കെ കെ മഹേശന്റെ ദുരൂഹ മരണത്തിൽ വെള്ളാപ്പള്ളിക്കും കുരുക്ക്; നടേശനെയും മകനെയും പ്രതിചേർത്ത് കേസെടുക്കാൻ നിർദേശിച്ച് കോടതി; കെ എൻ അശോകനും പ്രതിപ്പട്ടികയിൽ; മൂന്ന് പേർക്കുമെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്താനും നിർദ്ദേശം; തെലുങ്കാന പൊലീസിനെ പേടിച്ച് ഒളിവിൽ പോയ തുഷാറിന് വൻ തിരിച്ചടി; എസ്എൻഡിപിയെ അടക്കിവാണ അച്ഛനും മകനും അടിതെറ്റി വീഴുമോ?
വെള്ളാപ്പള്ളിയുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ജലസമാധിയായി! കെ കെ മഹേശൻ സ്വയം സമാധി വരിച്ചതോ? അവർക്ക് വേട്ടയാടാൻ എന്നെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ഞാൻ വിടപറയുന്നു എന്ന് കുറിപ്പെഴുതി മഹേശൻ മരിച്ചപ്പോൾ വില്ലൻ സ്ഥാനത്ത് നടേശനും തുഷാറും; വെള്ളാപ്പള്ളി പ്രതിയാകുമ്പോൾ എസ്എൻഡിപിയിലെ ക്രമക്കേടിന്റെ കഥ പുറത്താകുമോ?