You Searched For "എസ്ഡിപിഐ"

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്‌നാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലേക്ക്; കൃത്യം നടത്തിയത് കോയമ്പത്തൂരിൽ നിന്നുള്ള സംഘമെന്ന് സൂചന; സഞ്ജിത്തിനെ വധിക്കാൻ നടന്നത് ദ്വീർഘമായ ആസൂത്രണമെന്ന് പൊലീസ്; ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ വിട്ടയച്ചു
ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയത് തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘം? അറുംകൊല നടത്തിയത് കോയമ്പത്തൂരിലെ എസ്ഡിപിഐ സംഘമെന്ന് സംശയിച്ച് പൊലീസ്; അക്രമി സംഘം തിങ്കളാഴ്ച പുലർച്ചെ എത്തിയത് ഒരു വെളുത്ത കാറിൽ
തൊടുപുഴയിൽ ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിന്റെ പേരിൽ കെഎസ്ആർടിസി ജീവനക്കാരന് നേരെ വധശ്രമം; പിന്നിൽ എസ്‌ഡിപിഐയെന്ന് ആരോപണം; ബസ് വഴിയിൽ തടഞ്ഞ് കയ്യേറ്റം ചെയ്തത് സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകനെ; കുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടായതായും പരാതി
ബിജെപി ഉത്തരേന്ത്യൻ മോഡൽ വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്നു; നിരോധനാജ്ഞ ലംഘിക്കുക വഴി ഏത് നിയമവും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രശ്നമല്ലെന്നുള്ള സന്ദേശം നൽകൽ: എസ്ഡിപിഐ
പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ് ജോർജ്ജ് സ്‌കൂളിൽ കുട്ടികളുടെ നെഞ്ചത്ത് ബാബറി ബാഡ്ജ്; സിപിഎമ്മും എസ്ഡിപിഐയും ഭരിക്കുന്ന പഞ്ചായത്തിൽ പൊലീസ് ചെറുവിരൽ അനക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ; തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്
പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും മൂന്നുനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി ചാർജ്ജിൽ നിരവധി പേർക്ക് പരിക്ക്
അക്രമി സംഘം എത്തിയത് പൊന്നാട് സ്വദേശിയിൽ നിന്ന് വാടകയ്ക്കെടുത്ത കാറിൽ; മൂന്ന് പേർ തുരു തുരാ വെട്ടിയപ്പോൾ ഒരാൾ നോക്കി നിൽക്കുന്ന സിസി ടി വി ദൃശ്യങ്ങളും പുറത്ത്; കൊല്ലപ്പെട്ടത് സംസ്ഥാന നേതാവ് മണ്ണഞ്ചേരിയിലെ ജനകീയനായ വ്യക്തിത്വം; പ്രതിഷേധം കടുപ്പിക്കാൻ എസ്ഡിപിഐ
ഷാൻ കൊല്ലപ്പെട്ടത് വീടണയുന്നതിന് ഒന്നര കിലോമീറ്റർ മാത്രമുള്ളപ്പോൾ; ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചു; എസ്ഡിപിഐക്ക് നഷ്ടമായത് ഊർജസ്വലനായ യുവനേതാവിനെ; നാട്ടിലും രാഷ്ട്രീയ രംഗത്തും ഒരു പോലെ പ്രിയങ്കരൻ; അനാഥരായത് രണ്ടു കുരുന്നു പെൺമക്കൾ