You Searched For "എസ്ഡിപിഐ"

ആഭ്യന്തരവകുപ്പ് നിഷ്‌ക്രിയം; മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പൊലീസിനു മേൽ നിയന്ത്രണമില്ല; രാഷ്ട്രീയ ലാഭത്തിനു വേണ്ടി വർഗീയ പ്രീണനം തുടരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ഗുരുതര പ്രത്യാഘാതം കേരളീയ പൊതുസമൂഹം നേരിടേണ്ടിവരും: പ്രതിപക്ഷ നേതാവ്
സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ആർഎസ്എസ് - എസ്ഡിപിഐ ശ്രമം; ആലപ്പുഴയിൽ ഉണ്ടായ കൊലപാതകങ്ങൾ ആസൂത്രിതം; സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ; കസ്റ്റഡിയിൽ ഉള്ളരവരിൽ രണ്ട് പേർ കൃത്യത്തിൽ പങ്കെടുത്തവരെന്ന് സൂചന; ഒരാളെ കസ്റ്റഡിയിൽ എടുത്തത് ബെംഗളുരുവിൽ നിന്നും; നിർണായക അറസ്റ്റുകളിലേക്ക് കടക്കാൻ അന്വേഷണ സംഘം
ഖുറാൻ പോസ്റ്റിൽ സംയുക്ത ക്രൈസ്തവ സമിതി പ്രവർത്തകന് മർദ്ദനം; അന്വേഷണം കണ്ടെത്തിയത് വിവര ചോർച്ചയുടെ സ്ലീപ്പിങ് സെൽ മോഡൽ! കരിമണ്ണൂരിലെ പൊലീസുകാരൻ പികെ അനസ് എസ് ഡി പി ഐ ഏജന്റോ? ആർ എസ് എസുകാരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് പൊലീസ് ഡാറ്റയിലോ?
പ്രഫ. ടി.ജെ ജോസഫിനുമേൽ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് മറക്കാറായിട്ടില്ല;  എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം എന്ന് കെസിബിസി
ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ ചോർത്തി വാട്സാപ്പിലൂടെ എസ്ഡിപിഐക്ക് കൈമാറിയ കേസ്; പൊലീസുകാരന് എതിരെ വകുപ്പ് തല അന്വേഷണം; മറ്റ് തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി എന്നും സംശയം; കേസെടുക്കുന്നത് വകുപ്പ് തല അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ
ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് മുദ്രാവാക്യം മുഴക്കിയ സിമിയിൽ തുടക്കം; എൻ.ഡി.എഫിലുടെ പോപ്പുലർ ഫ്രണ്ടിലേക്ക്; കൈവെട്ട് കേസിലൂടെ വളർന്നു; അഭിമന്യുവിന്റെ കൊലയിലൂടെ ഭീതി വിതച്ചു; സി.എ.എ പ്രതിഷേധത്തിലൂടെ മുഖ്യധാരയിലേക്ക്; ഞൊടിയിടയിൽ ആക്രമിക്കാനുള്ള സായുധബലം; 2021ലെ അഞ്ച് രാഷ്ട്രീയ കൊലകളിൽ മൂന്നിലും പ്രതി; കേരളത്തെ വിറപ്പിക്കുന്ന എസ്.ഡി.പി.ഐയുടെ കഥ