You Searched For "എസ്ഡിപിഐ"

24 മണിക്കൂറിനിടെ നടന്നത് രണ്ട് കൊലപാതകങ്ങൾ; പാലക്കാട്ട് പൊലീസ് സമ്പൂർണ പരാജയം; കൊല്ലിച്ചവനെ തൊടാതെ നാട്ടിൽ സമാധാനം ഉണ്ടാകില്ലെന്ന് ഷാഫി പറമ്പിൽ; വാഴയുടെ ചിത്രം പങ്കുവെച്ച് ടി സിദ്ദിഖ്; പൊലീസിന്റെ ഭാഗത്ത് വൻ വീഴ്‌ച്ചയെന്ന് ബിജെപിയും; പൊലീസ് വെറും കാഴ്ചക്കാരായി മാറിയെന്ന് സി കൃഷ്ണകുമാർ
എസ്.ഡി.പി.ഐയും ആർ.എസ്.എസും അഴിഞ്ഞാടുന്നു; സോഷ്യൽ എഞ്ചിനീയറിങ് എന്ന ഓമനപ്പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ പരിണിത ഫലമാണിത്; വിമർശനവുമായി വി ഡി സതീശൻ
പാർട്ടി കോൺഗ്രസിനായി സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനൽ കേസിലെ പ്രതിയുടെ വാഹനം; ചുണ്ടയിൽ സിദ്ദിഖിനെതിരെ സൈനികനെ മർദ്ദിച്ചതിനും കേസ്; സിപിഎമ്മുമായി പുലബന്ധമില്ലാത്ത ഇയാൾ പകൽ ലീഗും രാത്രികാലങ്ങളിൽ എസ്ഡിപിഐയും; എസ്ഡിപിഐ-സിപിഎം അവിശുദ്ധബന്ധമെന്ന് ബിജെപി നേതാവ് എൻ. ഹരിദാസ്
ആർഎസ്എസുകാർ മാരകായുധങ്ങളുമായി എത്തിയത് മണ്ണഞ്ചേരി പഞ്ചായത്ത് മെമ്പർ നവാസ് നൈനയെ വധിക്കാൻ; ബിട്ടു സുമേഷ് നവാസിന്റെ കഴുത്തിന് നേരെ വാൾ വീശിയപ്പോൾ തട്ടിമാറ്റിയത് സുഹൃത്ത് നിഷാദ്; പിന്നാലെ അക്രമികളെ കീഴ്‌പ്പെടുത്തി; ആർ.എസ്.എസ് ആക്രമണത്തിന് കോപ്പു കൂട്ടുന്നതായി എസ്ഡിപിഐ
ബജ്‌റംഗ്ദളിന്റെ ആയുധ പരിശീലന ക്യാമ്പിനെതിരെ കേസെടുത്ത അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; പരിശീലനം സർക്കാർ പിന്തുണയോടെ എന്ന് തെളിഞ്ഞതായി എസ്ഡിപിഐ; കർണാടകയിൽ വിവാദത്തിന് ശമനമില്ല
താലിബാൻ മോഡൽ ഇരുട്ടി വെളുത്തപ്പോൾ വെറും ആൾക്കൂട്ട ആക്രമണമായി; ജിഷ്ണു രാജിനെ ആക്രമിച്ചതിൽ എല്ലാ പാർട്ടിക്കാരും; കൂടുതലും ലീഗുകാരും വെൽഫയർ പാർട്ടിക്കാരും; ഒപ്പം രണ്ട് ഇടത് അനുഭാവികളും; സംഘടനയിൽ സുഡാപ്പികൾ കയറിക്കൂടുന്നതിന്റെ ആശങ്കയിൽ ഡിവൈഎഫ്ഐ
എസ്ഡിപിഐ ഭാരവാഹികളെന്ന് പരിചയപ്പെടുത്തിയ ഏഴ് അംഗ സംഘം ജൂലൈ 1 ന് 5 മണിയോടെ താഴത്തെ നിലയിലെ സെക്യൂരിറ്റിയുടെ അടുത്തുവന്നു; അഞ്ച് മിനിട്ടിലധികം കാത്തിരുന്നിട്ടും നേതാക്കളെ കാണാനായില്ല; ആ കൂടിക്കാഴ്‌ച്ച നടന്നിട്ടില്ല; എസ്ഡിപിഐക്കാരുടെ എകെജി സെന്റർ ചിത്രങ്ങൾ വൈറലായതിൽ വിശദീകരണവുമായി സിപിഎം
ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എസ്ഡിപിഐ ബന്ധം; ആലപ്പുഴ സിപിഎമ്മിൽ കൂട്ടരാജി; പാർട്ടി വിട്ടത് നാല് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 38 അംഗങ്ങൾ; ഷീദ് മുഹമ്മദ് വാർഡിൽ ജയിച്ചത് എസ്ഡിപിഐയുമായി ഒത്തുകളിച്ച്; പകൽ സിപിഎം രാത്രി എസ്ഡിപിഐ; വർഗീയവിരുദ്ധ സദസ്സുകളും നടത്തിയില്ലെന്ന് പാർട്ടിവിട്ടവർ