SPECIAL REPORTശബരിമലയിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടെന്നും സിപിഎം നേതാവ്; ശബരിമലയിൽ സംഘർഷത്തിന് ഇടത് സർക്കാരിന് താത്പര്യമില്ലെന്നും വിശദീകരണംമറുനാടന് മലയാളി20 March 2021 1:38 PM IST
Politicsവിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല; വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിൽ; കാനത്തെ ന്യായികരിച്ച മുഖ്യമന്ത്രി എൻഎസ്എസ് നിലപാടുകളെ പരോക്ഷമായി വിമർശിക്കുന്നു; ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമെന്നും ജി സുകുമാരൻ നായർന്യൂസ് ഡെസ്ക്20 March 2021 6:33 PM IST
Politicsഎൻഎസ്എസിനെ വിരട്ടാൻ നോക്കേണ്ട; വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിൽ; സംഘടന ഉന്നയിച്ച മൂന്നു ആവശ്യങ്ങളിലും രാഷ്ട്രീയമില്ല; പൊതുസമൂഹത്തിന് സംശയത്തിനും ഇടയില്ല; രാഷ്ട്രീയമായി എൻ.എസ്.എസ് ഇപ്പോഴും സമദൂരത്തിൽ തന്നെ; മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർമറുനാടന് മലയാളി24 March 2021 2:53 PM IST
Politicsഎൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്ത് നിൽക്കുന്നവരാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം; എൻഎസ്എസിനെതിരെ പിണറായി എന്ന നിലക്കാണ് വാർത്തകൾ വന്നത്; ഇതിനോട് എൻഎസ്എസ് പ്രതിനിധി പ്രതികരിക്കുന്നത് സ്വാഭാവികം;സുകുമാരൻ നായരുമായി ഏറ്റുമുട്ടൽ പാതയിൽ പോകാതെ അനുരജ്ഞന പാതയിൽ പിണറായിമറുനാടന് മലയാളി25 March 2021 11:17 AM IST
Politicsഉള്ള കാര്യം തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല; മന്നം ജയന്തി പൊതുഅവധി ആയാലും മുന്നോക്ക സമുദായ പട്ടിക ആയാലും മുഖ്യമന്ത്രിയുടെ മറുപടിയിൽ കഴമ്പില്ല; എൻ.എസ്.എസ്സിന് ആരോടും ശത്രുതയില്ലെന്നും സുകുമാരൻ നായർ; മുഖ്യമന്ത്രിയുടെ പ്രസ്താവനയിലെ പൊള്ളത്തരങ്ങൾ അക്കമിട്ട് പറഞ്ഞ് എൻഎസ്എസ് ജനറൽ സെക്രട്ടറിമറുനാടന് മലയാളി25 March 2021 8:32 PM IST
Politicsകേരളം ഉറങ്ങുമ്പോൾ ഞാൻ ഉണർന്നിരിക്കുകയായിരുന്നു; കള്ളവോട്ട് തടയലാണ് തന്റെ അടുത്ത ലക്ഷ്യം; താൻ ഉന്നയിച്ച ആരോപണങ്ങൾ പറഞ്ഞ് മുഖ്യമന്തി അപമാനിച്ചു; സൈബർഗുണ്ടകളെ ഉപയോഗിച്ച് ആക്രമിച്ചു; ജനങ്ങളുടെ റേറ്റിംഗാണ് മുഖ്യം, ചാനലുകളുടെ റേറ്റിങ് അല്ല; എൻഎസ്എസുമായി കോൺഗ്രസിന് അകൽച്ചയില്ല; സിന്ധു സൂര്യകുമാറിന് മുന്നിൽ മനസു തുറന്നു ചെന്നിത്തലമറുനാടന് മലയാളി26 March 2021 11:06 AM IST
KERALAMവിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല; ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് സുകുമാരൻ നായർ; ഉണ്ടാകേണ്ടത് സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്ന സർക്കാറെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറിസ്വന്തം ലേഖകൻ6 April 2021 11:14 AM IST
KERALAM'വിശ്വാസം തകർക്കാൻ വന്നാൽ തടയും; ഇടതുപക്ഷം ഭരിക്കുമ്പോൾ വിശ്വാസത്തെക്കുറിച്ചു പറയാൻ പാടില്ല എന്നാണോ?ഞാൻ എന്റെ വഴി നോക്കിക്കൊള്ളാം'; മന്ത്രി എ കെ ബാലന് മറുപടിയുമായി ജി സുകുമാരൻ നായർമറുനാടന് മലയാളി6 April 2021 1:53 PM IST
Politicsസുകുമാരൻ നായർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എ കെ ബാലൻ; പരാതി തുടർഭരണം പാടില്ലെന്ന പ്രസ്താവനക്കെതിരെ; സുകുമാരൻ നായർ രാഷ്ട്രീയം തുറന്നുപറയട്ടെ, അല്ലെങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും ബാലൻ; എൻഎസ്എസിനെ ഭീഷണിപ്പെടുത്താൻ നോക്കിയാൽ അത് ചെലവാകില്ലെന്ന് ചെന്നിത്തലയുംമറുനാടന് മലയാളി7 April 2021 3:30 PM IST
Uncategorizedഎൻ.എസ്.എസിനെതിരായ സിപിഎം ആക്രമണം പരാജയഭീതിയിൽ; സാമൂഹിക സംഘടനകൾ ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം: ഉമ്മൻ ചാണ്ടിസ്വന്തം ലേഖകൻ7 April 2021 5:52 PM IST
Politicsഎ വിജയരാഘവന്റെ വിമർശനം മറുപടി അർഹിക്കുന്നില്ല; തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞതിൽ രാഷ്ട്രീയമോ ജാതീയമോ മതപരമോ ആയ ഒന്നുമില്ല; വിഷയത്തിന് സാമുദായിക പരിവേഷം നൽകിയത് മുഖ്യമന്ത്രി; എൻ.എസ്.എസിനെ സിപിഎം വളഞ്ഞവഴിയിൽ ഉപദേശിക്കേണ്ട; സിപിഎം സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി സുകുമാരൻ നായർമറുനാടന് മലയാളി16 April 2021 5:35 PM IST
Greetingsശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദം ആയതിനാലാണ് സുകുമാരൻ നായരെ സിപിഎം ആക്രമിക്കുന്നത്; ആചാരങ്ങൾക്ക് മേലുള്ള കടന്നാക്രമണങ്ങളുടെ തുടക്കമാണ് ഇത്; സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻമറുനാടന് മലയാളി4 May 2021 3:47 PM IST