You Searched For "എൻസിപി"

പാലായിൽ രണ്ടും കൽപ്പിച്ച് മാണി സി കാപ്പൻ; സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കിയത് മുന്നണി മാറ്റം ഉണ്ടാകുമെന്ന സന്ദേശം നൽകാൻ; സിപിഎമ്മിനൊപ്പം ഉറച്ചു നിൽക്കാനുള്ള തീരുമാനത്തിൽ എകെ ശശീന്ദ്രനും; എൻസിപിയിൽ പിളപ്പിന് സാധ്യതയൊരുക്കി പാലായിലെ രാഷ്ട്രീയം; ജോസ് കെ മാണിയെ പിടിച്ചു കെട്ടാനുള്ള വജ്രായുധത്തെ മാണി സി കാപ്പനിൽ കണ്ട് ജോസഫും
പാലാ വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല, നിയമസഭാ മണ്ഡലത്തിൽ എൻസിപി തന്നെ വീണ്ടും മത്സരിക്കും; ജോസിന്റെ അവകാശവാദം തെറ്റ്; പാലായിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക്  കിട്ടിയതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്; എൽഡിഎഫിൽ നിൽക്കുന്നിടത്തോളം അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കും; പാലാ സീറ്റിനായി കച്ചമുറുക്കി മാണി സി കാപ്പൻ
മാണി സി കാപ്പന്റെ മുന്നണിമാറ്റം തള്ളി മന്ത്രി എ കെ ശശീന്ദ്രൻ; ഇടതുമുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടി; പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ ചർച്ച നടന്നിട്ടില്ല; പാലാ സീറ്റ് എൻസിപിക്ക് എന്നത് തർക്ക വിഷയമല്ലെന്നും എ കെ ശശീന്ദ്രൻ
താനെയിലെ 18 കോൺഗ്രസ് വിമതർ എൻസിപിയിൽ; ബിജെപിയുടെ കരുത്ത് കൂടാതിരിക്കാൻ നടത്തിയ നിർണ്ണായക നീക്കം ദുർബ്ബലപ്പെടുത്തുന്നത് കോൺഗ്രസിനെ; അഘാഡി സഖ്യത്തിൽ ശിവസേനയുമായി കൂടുതൽ അടുത്ത് നേട്ടം ഇരട്ടിയാക്കാൻ ശരത് പവാർ; ലക്ഷ്യമിടുന്നത് ശിവസേനയുമായുള്ള ദീർഘകാല ബന്ധം
കേരളത്തിൽ ഇടതിനൊപ്പം നിൽക്കാൻ ഉറച്ച് ശരത് പവാർ; മാണി സി കാപ്പനൊപ്പം പീതാംബരൻ മാസ്റ്ററും നിൽക്കില്ല; നിർണ്ണായകമായത് തദ്ദേശത്തിലെ എൽഡിഎഫ് നേട്ടമുയർത്തിയുള്ള ശശീന്ദ്രന്റെ മുംബൈ ഓപ്പറേഷൻ; പാലായിൽ മത്സരിക്കണമെങ്കിൽ കാപ്പന് ഒറ്റയ്ക്ക് മറുകണ്ടം ചാടേണ്ടി വരും; പകരം സീറ്റു കൊണ്ട് തൃപ്തിപ്പെടാൻ എൻസിപി
മാണി സി കാപ്പൻ യുഡിഎഫിൽ കണ്ണുവെക്കുമ്പോൾ ഒറ്റക്കായ എ കെ ശശീന്ദ്രൻ എൻസിപി വിട്ട് കോൺഗ്രസ് എസിലേക്കെന്ന് വാർത്ത; അഭ്യൂഹങ്ങൾ മാധ്യമ സൃഷ്ടിയെന്നും എൽഡിഎഫിൽ തന്നെ തുടരുമെന്നും ശശീന്ദ്രൻ; എൻസിപി നാൽപത് വർഷമായി എൽഡിഎഫിന്റെ കൂടെതന്നെയെന്നും മന്ത്രി
തദ്ദേശത്തിലെ ഇടത് കണക്കുൾ നിരത്തി ഇടതു പക്ഷം മതിയെന്ന് ശശീന്ദ്രൻ; പാലായിൽ അനീതി ചൂണ്ടിക്കാട്ടി കടുത്ത നിലപാടിന് മാണി സി കാപ്പനും പീതാംബരനും; സമ്മർദ്ദവുമായി കോൺഗ്രസ് നേതൃത്വവും രംഗത്ത്; സിപിഎം തന്നെയാണ് നല്ലതെന്ന നിലപാടിൽ കേന്ദ്ര നേതൃത്വം
പാലാ സീറ്റിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല; കെ എം മാണിയുടെ പാരമ്പര്യം കാക്കാൻ ജോസ് കെ മാണി തന്നെ മത്സരിക്കാൻ എത്തും; സജീവമാകാൻ വേണ്ടി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു; യുഡിഎഫുമായി ചർച്ച നടത്തിയ എൻസിപി പോകുന്നെങ്കിൽ പോകട്ടെ; മുന്നണി വിടുന്നെങ്കിൽ തടയേണ്ടെന്ന് സിപിഎമ്മും
മുഖ്യമന്ത്രി ഇടപെട്ടിട്ടും എൻസിപിയിലെ തർക്കം തീർന്നില്ല; കാപ്പൻ-ശശീന്ദ്രൻ ചർച്ച അലസിപ്പിരിഞ്ഞു; പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പു വേണമെന്ന് ആവശ്യപ്പെട്ടു കാപ്പൻ; ഏതെങ്കിലും സീറ്റിന്റെ കാര്യമല്ല നാല് സീറ്റു കിട്ടുമെന്ന് ശശിന്ദ്രനും; രണ്ട് ദിവസത്തിനുള്ളിൽ ഒരു വലിയ വാർത്ത വരാനുണ്ടെന്ന് കാപ്പൻ; എൻസിപി പിളർപ്പിലേക്ക് തന്നെ