You Searched For "എ വിജയരാഘവൻ"

എൽഡിഎഫ് ഭരിക്കുമ്പോൾ ബിജെപിക്ക് ഒരു ശതമാനം വോട്ടുപോലും വർധിപ്പിക്കാൻ കഴിഞ്ഞില്ല; യുഡിഎഫുമായുള്ള രഹസ്യബാന്ധവത്തിൽ ഒരു സീറ്റിൽ കടന്നുകൂടിയ പാർട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്: എ വിജയരാഘവൻ
83 പേരുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഎം; പ്രതിഷേധം ഉയർന്ന പൊന്നാനിയിൽ പി നന്ദകുമാർ തന്നെ; അഞ്ച് മന്ത്രിമാർ മത്സരിക്കില്ല; 33 സിറ്റിങ് എംഎൽഎമാരില്ല; മഞ്ചേശ്വരത്തും ദേവികുളത്തും സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട്; 30 വയസ്സിൽ താഴെയുള്ള നാല് സ്ഥാനാർത്ഥികൾ; തുടർഭരണം ഉറപ്പാക്കുന്ന മികച്ച സ്ഥാനാർത്ഥിപ്പട്ടികയെന്ന് എ വിജയരാഘവൻ
ആരേയും ഒഴിവാക്കുകയല്ല രണ്ട് തവണ മാനദണ്ഡത്തിന്റെ ഉദ്ദേശം; അംഗീകാരത്തിന്റെ അളവുകോൽ പാർലമെന്ററി പ്രവർത്തനമല്ല; മികച്ചയാളുകളെ ഒഴിവാക്കിയെന്ന് ചിലർ ബോധപൂർവം പ്രചാരണം നടത്തുന്നു; ഈ പ്രചരണം ജനം നിരാകരിക്കും; ഐസക്കിനെയും സുധാകരനെയും ഇ പി ജയരാജനെയും തഴഞ്ഞതിനെ ന്യായീകരണം നിരത്തി എ വിജയരാഘവൻ
സീറ്റ് നിഷേധിച്ചതോടെ നേതൃത്വത്തോട് ഇടഞ്ഞ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെത്തി; ഒരു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിൽ പടിയിറങ്ങിയത് ഭക്ഷണവും കഴിച്ച്; തന്റെ സമയവും സമ്പത്തും എല്ലാം ലീഗിന് വേണ്ടി ചിലവഴിച്ച ബാവഹാജിയെ ലീഗ് വഞ്ചിക്കുകയായിരുന്നുവെന്ന് മന്ത്രി ജലീൽ
ചെങ്ങന്നൂർ, ആറന്മുള, കോന്നി മണ്ഡലങ്ങളിൽ സിപിഎം എംഎൽഎമാരുണ്ടെന്ന് എ വിജയരാഘവൻ; ബിജെപി - സിപിഎം ഡീലെന്ന ആർ ബാലശങ്കറിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി; അവർ തമ്മിലുള്ള തർക്കം അവർ പറഞ്ഞു തീർക്കട്ടെ എന്നും നിലപാട്
ആദ്യമായി ഇടതുസർക്കാർ ഭരണത്തുടർച്ചയിൽ എത്താൻ പോകുകയാണെന്ന് എ. വിജയരാഘവൻ; കേരളത്തെ മുക്കാൻ ചെന്നിത്തലയും കരകയറ്റാൻ പിണറായിയുമെന്നതാണ് നിലവിലെ അവസ്ഥയെന്നും സിപിഎം ആക്​ടിങ് സെക്രട്ടറി
രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് മനസ്സിലാക്കുന്നത്; അക്രമപ്രവർത്തനങ്ങൾ വരാതിരിക്കാനുള്ള ജാഗ്രതയാണ് എൽഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്; മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ എ വിജയരാഘവൻ
ബിജെപിക്ക് ഒരുസീറ്റുപോലും കിട്ടില്ല; യുഡിഎഫിന് ഒപ്പം നിന്ന മൂന്നുജില്ലകളിൽ രണ്ടിൽ കൂടി മാറ്റം വരും; എൽഡിഎഫിന് ഒരു ജില്ലയിലും മേൽക്കൈ നഷ്ടപ്പെടില്ലെന്നും എൺപതിന് മേലേ സീറ്റുകൾ കിട്ടുമെന്നും എ.വിജയരാഘവൻ; തൃശൂർ മണ്ഡലത്തിൽ പരാജയസാധ്യതയെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തലും
വിജയരാഘവന് മറുപടിയുമായി വി മുരളീധരൻ;കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് എകെജി സെന്ററിൽ ബോധ്യപ്പെടുത്തേണ്ടതില്ല; വിജരാഘവൻ പാർട്ടി തന്നെ തള്ളിയ നേതാവെന്നും മറുപടി