You Searched For "ഏറ്റുമുട്ടല്‍"

ബന്ദിപ്പോരയില്‍ ലഷ്‌കര്‍ കമാന്‍ഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് കൊടുംഭീകരന്‍ അല്‍ത്താഫ് ലല്ലി; രണ്ട് സൈനികര്‍ക്ക് പരുക്ക്;  ബസിപോര മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു
ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ജീവന്‍ വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമായ സൈനികന്‍; മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; പഹല്‍ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു; ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു;  എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന
മദ്യലഹരിയില്‍ കാറില്‍ വന്നയാളും ട്രാന്‍സ്ജെന്‍ഡേഴ്സുമായി ഏറ്റമുട്ടി; കണ്ണില്‍ കുരുമുളക് സ്പ്രേ അടിച്ചുവെന്നും മര്‍ദിച്ചുവെന്നും യുവാവ്; തങ്ങളെ മദ്യലഹരിയില്‍ മര്‍ദിച്ചുവെന്ന് കാട്ടി ട്രാന്‍സ്ജെന്‍ഡറും പരാതി നല്‍കി
ഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്‍
ഛത്തീസ്ഗഡില്‍ ബിജാപൂരിലെ ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ വധിച്ചു; രണ്ടു സുരക്ഷാസേനാംഗങ്ങള്‍ക്ക് വീരമൃത്യു; ഏറ്റുമുട്ടലുണ്ടായത് ഇന്ദ്രാവതി ദേശീയ പാര്‍ക്കിന് സമീപമുള്ള ഉള്‍വനത്തില്‍