Top Storiesവിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെ സുകാന്ത് പ്രണയത്തില്‍ നിന്നും പിന്മാറി; മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രം; ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം ട്രാന്‍സ്ഫര്‍ ചെയ്തു; മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ്; മേഘയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് സുകാന്തിന്റെ ഭീഷണിയെന്നും കുടുംബംസ്വന്തം ലേഖകൻ29 March 2025 3:51 PM IST
Lead Storyട്രെയ്നിങ് കാലത്തുണ്ടായ സൗഹൃദം വീട്ടില്‍ പറഞ്ഞിരുന്നു; മകളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല; വിവാഹക്കാര്യം മാതാപിതാക്കളുമായി സംസാരിക്കുന്നതിനെ ആ പയ്യനാണ് എതിര്‍ത്തത്; വിവാഹം നീട്ടി കൊണ്ട് പോകുന്നതിലായിരുന്നു ഞങ്ങളുടെ എതിര്‍പ്പ്; ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന് മധുസൂദനന് മറുനാടനോട്ശ്യാം സി ആര്26 March 2025 11:02 PM IST
Top Storiesറെയില്‍വേ ട്രാക്കിലൂടെ നടന്നുകൊണ്ട് ഫോണില്‍ സംസാരിച്ചത് ആരോട്? ഫോണ്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും വിവരം തേടി പൊലീസ്; മേഘ മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി സ്ഥിരീകരിച്ച് ഉറ്റവര്‍; തലേന്ന് വിളിച്ചപ്പോള്‍ കൂളായിരുന്നുവെന്ന് അച്ഛന്; ട്രെയിന്‍ തട്ടി ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ25 March 2025 8:07 PM IST
INVESTIGATIONതിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; ഐ ബിക്കും പോലീസിനും പരാതി നല്കി; മേഘയുടെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രണയ നൈരാശ്യമെന്ന നിഗമനത്തില്‍ പോലീസും; റെയില്‍ ട്രാക്കിലെ ആ ഫോണ്‍വിളി ദുരൂഹത നീക്കുംമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:09 AM IST
INVESTIGATIONഫോണില്‍ സംസാരിച്ചു ട്രാക്കിലൂടെ നടന്ന മേഘ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറുകെ തലവച്ച് കിടന്നു; മരണത്തിന് തൊട്ടുമുമ്പ് ഫോണില്‍ സംസാരിച്ചത് ആര്? ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ദുരൂഹത; നടുക്കത്തില്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുംമറുനാടൻ മലയാളി ബ്യൂറോ25 March 2025 7:49 AM IST