You Searched For "ഒമര്‍ അബ്ദുള്ള"

പാക്കിസ്ഥാന്റെ കൊടും ചതി വീണ്ടും! വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചു കൊണ്ട് വീണ്ടും അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണം; ശ്രീനഗറിലും അനന്ത്‌നാഗിലും ഉധംപൂരിലും സ്‌ഫോടന ശബ്ദങ്ങള്‍; പലയിടത്തും എയര്‍ റെയ്ഡ് സൈറണുകള്‍ മുഴങ്ങി; നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും കനത്ത ഷെല്ലാക്രമണം; എന്താണ് വെടിനിര്‍ത്തലിന് സംഭവിച്ചതെന്ന എക്‌സ് പോസ്റ്റുമായി ഒമര്‍ അബ്ദുള്ള
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും രാജ്യസേവനം; പാക്ക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; നഷ്ടമായത് ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയെന്ന് ഒമര്‍ അബ്ദുള്ള; രജൗരിയില്‍ ജീവന്‍ നഷ്ടമായത് രണ്ടു വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്
ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയ പാക് പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ജമ്മുവിലേക്ക് കാറ് മാര്‍ഗ്ഗം യാത്ര ചെയ്ത് കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ആത്മവിശ്വാസം; പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ തരിപ്പണമാക്കിയ ധൈര്യത്തില്‍ ഇന്ത്യ; പാക്കിസ്ഥാന്‍ നഗരങ്ങളിലേക്ക് ഇന്ത്യന്‍ മിസൈലുകള്‍ എത്തിയതോടെ ഇമ്രാന്റെ മോചനം ആവശ്യപ്പെട്ട് തെരുവിലിറങ്ങി പിടിഐയും
ഡല്‍ ഹി ഹി ഹി: തട്ടിക്കൂട്ട് സംവിധാനമായ ഇന്ത്യ മുന്നണി ബിജെപിക്ക് പണി എളുപ്പമാക്കുന്നു; ഒമര്‍ അബ്ദുള്ളയുടെ വാക്കുകള്‍ കടമെടുത്താല്‍ പരസ്പരം പോരടിക്കരുത്, തകരരുത്: ആര്‍ എസ് പി നേതാവ് സി കൃഷ്ണചന്ദ്രന്‍ എഴുതുന്നു
ഒമര്‍ അബ്ദുള്ള ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയാകും; 10 വര്‍ഷത്തിന് ശേഷം ജനവിധി തങ്ങള്‍ക്ക് അനുകൂലം; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ജനങ്ങള്‍ എതിരായിരുന്നു എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ഫറൂഖ് അബ്ദുള്ള; വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് ഒമര്‍