Top Stories' കണ്ണൂരില്‍ ചെഞ്ചോരപ്പൊന്‍ കതിരിന് ' ഇക്കുറിയും അവഗണന; സിപിഎമ്മിലെ ജനപ്രിയ നേതാവായ പിജെയ്ക്ക് സെക്രട്ടേറിയറ്റില്‍ ഇടമില്ല; കൊല്ലം സമ്മേളനത്തില്‍ എം വി ജയരാജന് നറുക്ക് വീണതോടെ, കണ്ണൂരിന് ഇനി പുതിയ ജില്ലാ സെക്രട്ടറി വരും; 73 കാരനായ പിജെയ്ക്ക് നഷ്ടപ്പെട്ടത് ലാസ്റ്റ് ചാന്‍സ്; പി ശശിയും പരിഗണിക്കപ്പെട്ടില്ലമറുനാടൻ മലയാളി ബ്യൂറോ9 March 2025 2:33 PM IST