You Searched For "ഓട്ടിസം"

കാണുമ്പോള്‍ അസുഖം ഉള്ളതുപോലെ തോന്നുകയില്ല; ഉറപ്പിച്ചത് മൂന്നുതവണകളായുള്ള പരിശോധനയ്ക്ക് ശേഷം; ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടാണ് താനെന്ന വെളിപ്പെടുത്തലുമായി ഗായിക ജോത്സ്യന; താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മാനസിക അവസ്ഥയെക്കുറിച്ചും ഗായിക മനസ്സ് തുറക്കുന്നു
ഓ...റബ്ബേ എന്റെ മോനേ തല്ലിക്കൊല്ലണല്ലോ..എനിക്കിത് കാണാൻ പറ്റണില്ല.. പുറത്തുള്ള ആൾക്കാരോട് ഞാൻ വിളിച്ചുപറയും;  ഭാര്യയുടെയും ഉമ്മയുടെയും നിലവിളികൾക്കിടെ ഓട്ടിസം ബാധിച്ച മകനെ ക്രൂരമായി മർദ്ദിച്ച് പിതാവ്; ഇനി വിളവെടുക്കുമോ എന്ന് ചോദിച്ച് വടി കൊണ്ടടിച്ചും മുട്ടുകാലിലും തലകീഴായും നിർത്തി ശിക്ഷാമുറകൾ;  മട്ടാഞ്ചേരി ചെറളായിയിൽ പിതാവ് കസ്റ്റഡിയിൽ
ഓട്ടിസം ബാധിച്ച കുട്ടിയെ പഠിപ്പിച്ചത് ലിംഗമാറ്റം; ഇപ്പോൾ സംസാരിക്കുന്നത് മുഴുവൻ സ്വയംഭോഗത്തെ കുറിച്ചും; 11 കാരന്റെ സെക്സ് എഡ്യുക്കേഷനിൽ വിറങ്ങലിച്ച് അമ്മ; ബ്രിട്ടനിലെ ലൈംഗിക വിദ്യാഭ്യാസം വീണ്ടും വിവാദമാകുമ്പോൾ