You Searched For "ഓഡിയോ"

എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുടുംബത്തിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ഇവരെ കൊണ്ടാവുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? വേണു ആശുപത്രിയില്‍ നിന്നും ബന്ധുവിന് അയച്ച ഓഡിയോ സന്ദേശം പുറത്ത്; പുറത്തുവരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിച്ചില്ലെന്ന ആരോപണം ശരിവെക്കുന്ന ഓഡിയോ
സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് മുമ്പേ സ്വപ്‌നയുടെ ശബ്ദരേഖ; ചർച്ചയാക്കാൻ ലക്ഷ്യമിട്ടത് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യവും; ശബ്ദം റിക്കോർഡ് ചെയ്തത് എറണാകുളത്ത് നിന്നെന്ന സംശയം അതിശക്തം; അട്ടക്കുളങ്ങരയിൽ സംശയം മാറുന്നു; ശിവശങ്കറിന് പിന്നാലെ രാഷ്ട്രീയം സ്വപ്‌നയും പറഞ്ഞു; ഇനി കരുതലോടെ നീങ്ങാൻ ഇഡി
കൊക്കെയ്ൻ കേസിൽ കുടുക്കിയത് ബിജെപി ജനറൽ സെക്രട്ടറിയുടെ അനുയായി; കാറിൽ കൊക്കെയ്ൻ കൊണ്ടു വെച്ചത്; അഞ്ചു ദിവസത്തിന് മുമ്പ് ഇക്കാര്യത്തെക്കുറിച്ചുള്ള ഓഡിയോ താൻ റെക്കോർഡ് ചെയ്തിരുന്നു; ആരോപണവുമായി യുവമോർച്ച ബംഗാൾ ജനറൽ സെക്രട്ടറി പമേല ഗോസാമി
നിങ്ങളുടെ ആരെങ്കിലും ചത്തോ? ഔദ്യോഗിക ആവശ്യത്തിന് വിളിച്ച എഎസ്‌ഐയെ ശകാരിച്ച ഓഡിയോ വൈറലായതോടെ തടിയൂരാൻ പുതിയ ഉത്തരവുമായി വനിതാ മജിസ്‌ട്രേറ്റ്; ഔദ്യോഗിക ആവശ്യത്തിന് പൊലീസുകാർ നേരിട്ടു ഫോണിൽ വിളിക്കരുതെന്നും ആവശ്യമെങ്കിൽ ഓഫീസിലോ ബെഞ്ച് ക്ലാർക്കിനെയോ വിളിക്കാനും നിർദ്ദേശം
മുരളിച്ചേട്ടനെ തള്ളയ്ക്ക് വിളിക്കുന്നവരെ അറിയിക്കേണ്ട കാര്യമില്ലെന്ന് മണ്ഡലം ജനറൽ സെക്രട്ടറി; മര്യാദയ്ക്ക് സംസാരിക്കണമെന്ന് വനിതാ നേതാവും; പിന്നെ തെറിപ്പാട്ടും; വിവാദത്തിൽ ആയത് കേന്ദ്രമന്ത്രിയുടെ വിശ്വസ്തനായ ബാലു; ഓഡിയോ വൈറലാകുമ്പോൾ ബിജെപി പ്രതിസന്ധിയിൽ; കേസ് കൊടുക്കുമെന്ന് വനിതാ നേതാവും
പൊട്ടിക്കുന്ന സ്വർണം മൂന്നായി വീതം വെക്കണം; ഒരു പങ്ക് പാർട്ടിക്ക്, ഒരു പ്രശ്‌നവും ഇല്ല; നാലു മാസത്തിനുള്ളിൽ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്; കടത്തി കൊണ്ടുവരുന്ന സ്വർണം അടിച്ചു മാറ്റാൻ ക്വട്ടേഷൻ സംഘം തയ്യാറെടുക്കുന്നതിന്റെ ഫോൺ സംഭാഷണം പുറത്ത്; കൊടി സുനി അഴിക്കുള്ളിൽ ഇരുന്ന് എല്ലാം നിയന്ത്രിക്കുന്ന ഞെട്ടിക്കുന്ന കഥകൾ പുറത്തേക്ക്