You Searched For "കഞ്ചാവ് വേട്ട"

ചിന്നാര്‍ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധന; വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ചില്ലറ വില്‍പ്പനയ്ക്കായി എത്തിച്ച രണ്ട് കിലോയിലധികം വരെ പിടിച്ചെടുത്തു
ആലുവയിൽ വാഹനപരിശോധനയ്ക്ക് ഇടയിൽ വൻ കഞ്ചാവ് വേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച 35 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി; കഞ്ചാവ് ആന്ധ്രയിൽ നിന്ന് എത്തിച്ചതാണെന്ന് പ്രതികൾ
കുന്ദമംഗലത്ത് വൻ കഞ്ചാവ് വേട്ട; പതിനെട്ടര കിലോ കഞ്ചാവുമായി സ്ത്രീയും യുവാവും അറസ്റ്റിൽ; കഞ്ചാവ് കാറിൽ നിന്നും പിടികൂടിയത് വയനാട് വിതരണം ചെയ്യാൻ കൊണ്ടുപോകവെ
കോതമംഗലത്ത് പരിശോധന കർശനമാക്കി എക്‌സൈസ്;  രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പിടികൂടിയത് 10 കിലോ കഞ്ചാവ്; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ; കൂടുതൽ പേർക്കായി തിരച്ചിൽ ഊർജ്ജിതമാക്കി അന്വേഷണസംഘം
കറുകുറ്റിയിൽ 200 കിലോ കഞ്ചാവുമായി യുവതിയുൾപ്പടെ മൂന്നംഗ സംഘം പിടിയിൽ; കഞ്ചാവ് കടുത്തു സംഘത്തിൽ പെട്ട അനസിനും ഫൈസലിനുമൊപ്പം ഉണ്ടായിരുന്നത് തിരുവനന്തപുരം സ്വദേശിനി വർഷ