You Searched For "കഠിനംകുളം"

ആതിരയെ കഴുത്തറുത്തു കൊലപ്പെടുത്തിയത് കിടപ്പുമുറിയില്‍ വച്ചെന്ന മൊഴിയില്‍ ഇനി തെളിവെടുപ്പ്; ലൈംഗിക ബന്ധത്തിനിടെയുള്ള കൊലയില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ വിശകലനം അനിവാര്യത; ജോണ്‍സണ്‍ ഔസേപ്പുമായി പോലീസ് തിരുവനന്തപുരത്തേക്ക്
കുഞ്ഞുമായി വന്നാലും പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ടും ഇന്‍സ്റ്റാ ഗ്രാം സുഹൃത്ത് വഴങ്ങിയില്ല; പക മൂത്തെങ്കിലും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വീണ്ടും ആ വീട്ടിലെത്തി; ലൈംഗീക താല്‍പ്പര്യമുണ്ടെന്ന സന്ദേശം പുറത്തെടുത്ത് ചതിയൊരുക്കി കിടപ്പുമുറിയില്‍ എത്തിച്ചു; ശാരീരിക ബന്ധത്തിനിടെ കലി കയറി; എലിവിഷം കള്ളക്കഥ; ജോണ്‍സണ്‍ ആരോഗ്യവാന്‍; കഠിനംകുളത്ത് തെളിവെടുപ്പിന് പോലീസ്
വീടിനോട് തൊട്ട് മെയിന്‍ റോഡ്; എതിര്‍വശത്ത് ക്ഷേത്രം; എപ്പോഴും അടഞ്ഞുകിടക്കുന്ന മുന്‍വാതില്‍; ആരുമില്ലെന്ന് ഉറപ്പാക്കി വീട്ടിനുള്ളില്‍ കയറിയ ജോണ്‍സണ്‍ ശ്രദ്ധിച്ചത് ടിവിയുടെ ശബ്ദം കൂട്ടിവയ്ക്കാന്‍; അഞ്ചുസിമ്മുകളില്‍ അധികമുള്ള ക്രിമിനല്‍ ആതിരയെ ശാരീരിക ബന്ധത്തിനിടെ കൊലപ്പെടുത്തിയതും ആസൂത്രിതമായി
ഫോട്ടോ കണ്ടതോടെ പ്രതിയെ ഉറപ്പിച്ച രാധാകൃഷ്ണന്റെ മകള്‍; തൊട്ടു പിന്നാലെ ഹോംനേഴ്‌സായി നിയോഗിച്ച രമ്യയോട് 1000 രൂപ കടം ചോദിച്ചു; രക്ഷപ്പെടാനുള്ള തന്ത്രം മനസ്സിലാക്കി വാര്‍ഡ് മെമ്പറോട് ഉപദേശം തേടി; പണം നല്‍കാമെന്ന മോഹന വാഗ്ദാനത്തില്‍ തടഞ്ഞു വച്ചു; പന്തികേടില്‍ രക്ഷപ്പെടാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി; കുറിച്ചിയില്‍ ജോണ്‍സണെ കുടുക്കിയത് സഖാവിന്റെ ബുദ്ധി!
ആതിരയെ വരുതിയിലാക്കാന്‍ ജോണ്‍സണ്‍ എടുത്തത് പ്രണയം മുതല്‍ ഭീഷണി വരെ; ഭര്‍ത്താവിനെ കോള്‍ ചെയ്ത് മണിക്കൂറുകള്‍ മിണ്ടാതിരുന്ന് കോള്‍ ലിസ്റ്റുണ്ടാക്കിയതും ഭയപ്പെടുത്തി കാര്യം നേടാന്‍; റീല്‍സിലെ കമന്റിലും അഭിനന്ദനത്തിലും തുടങ്ങിയ ബന്ധം; ജോണ്‍സണിന്റെ ക്രൂരതയില്‍ രണ്ടാമനുണ്ടോ?
ഇന്‍സ്റ്റാഗ്രാം സുഹൃത്ത് തലവേദനയായപ്പോള്‍ ഏഴു മാസം മുമ്പ് ഭര്‍ത്താവിനെ അറിയിച്ചു; ശല്യക്കാരന് പിറകെ പോകുന്ന തലവേദന ഓര്‍ത്ത് വില്ലന്റെ പേരും വിവരും പോലും അന്വേഷിക്കാത്ത ഭര്‍ത്താവ്; മനസമാധാനത്തിന് ആലിയാട്ടെ അച്ഛനും അമ്മയ്ക്കുമൊപ്പം താമസം മാറിയ ആതിര; ഒഴിവാക്കല്‍ ജോണ്‍സണ് പിടിച്ചില്ല; കഠിനകുളത്തെ കൊലയ്ക്ക് പിന്നില്‍ എന്ത്?
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം;  ദീര്‍ഘനാളായി അടുപ്പം പുലര്‍ത്തി;  ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ചു തനിക്കൊപ്പം വരാത്തതിന്റെ പക; പെരുമാതുറയില്‍ വാടകയ്ക്കു താമസിച്ചതും ആതിരയെ കൊല്ലാനുള്ള ഉദ്ദേശ്യത്തോടെ; അന്വേഷണം തുടരുന്നു
ആതിരയെ കൊലപ്പെടുത്തിയത് ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവെന്‍സര്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തി; ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍; ട്രെയിന്‍ മാര്‍ഗ്ഗത്തില്‍ പ്രതി രക്ഷപെട്ടെന്ന് നിഗമനം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
കഠിനംകുളത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ആതിരയുടെ ദാരുണാന്ത്യം പൂജാരിയായ ഭര്‍ത്താവ് ജോലിക്ക്  പോയ സമയത്ത്; വീടിന് മുന്നില്‍ നിര്‍ത്തിയിട്ട യുവതിയുടെ സ്‌കൂട്ടറും കാണാതായി; യുവതി ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിക്കായി തിരച്ചില്‍
ആദ്യം സെൽഫി, പിന്നാലെ നഗ്നചിത്രം ആവശ്യപ്പെടൽ; പെൺകുട്ടി അയച്ചു കൊടുത്ത ചിത്രം ഉഫയോഗിച്ചു ലൈംഗിക ചൂഷണം; തിരുവനന്തപുരം കഠിനംകുളത്ത് 16കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ
രാത്രി കന്യാസ്ത്രീ മഠത്തിന്റെ മതിൽ ചാടിക്കടന്ന പയ്യന്മാർ; തിരിച്ചിറങ്ങുമ്പോൾ പിടികൂടിയ നാട്ടുകർ തിരിച്ചറിഞ്ഞത് പീഡനം; ഇരകളായത് പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ; കഠിനകുളത്തെ കന്യാസ്ത്രീ മഠത്തിൽ പോക്‌സോ കേസ്; വിശദ അന്വേഷണത്തിന് പൊലീസ്; നാല് യുവാക്കൾ അറസ്റ്റിൽ