You Searched For "കണ്ടെയ്‌നര്‍"

കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത് 640 കണ്ടെയ്നറുകള്‍;  പതിമൂന്ന് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് അടക്കം അപകടകരമായ ചരക്കുകള്‍; കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും;  കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താന്‍ സാധ്യത; എണ്ണപ്പാട തീരത്തേക്ക് വരാതിരിക്കാനുള്ള ശ്രമം; കണ്ടെയ്നറുകള്‍ തൊടരുത്, അടുത്ത് പോകരുത്; ചുരുങ്ങിയത് 200 മീറ്റര്‍ മാറി നില്‍ക്കണമെന്ന് വീണ്ടും നിര്‍ണായക അറിയിപ്പ്
കേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന്‍ അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്‌നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നു
അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 കപ്പല്‍;  കടലില്‍ വീണ കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഇന്ധനം; വടക്കന്‍ കേരളത്തിന്റെ തീരത്ത് ഈ കണ്ടെയ്നറുകള്‍ അടിഞ്ഞേക്കും; കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനവുമായി നാവികസേന