SPECIAL REPORTകണ്ടെയ്നറുകള്‍ കേരളത്തിലടിയാന്‍ സാധ്യത കുറവെന്ന് കേന്ദ്രം; കൂടുതലും ഒഴുകിയെത്തുക തമിഴ്നാട്, ശ്രീലങ്ക തീരങ്ങളിലേക്ക്; മാരകമായ രാസവസ്തുക്കള്‍ കടലില്‍ കലര്‍ന്നതിന്റെ ആഘാതം വിലയിരുത്താനായില്ല; വാന്‍ ഹയി ദൗത്യവും ഏറ്റെടുത്തിരിക്കുന്നത് ടി ആന്‍ഡ് ടി സാല്‍വേജ് കപ്പല്‍; കോസ്റ്റ്ഗാര്‍ഡ്, നാവികസേനാംഗങ്ങളും ഏര്‍പ്പെട്ടിരിക്കുന്നത് അതീവ ദുഷ്ക്കര ദൗത്യത്തില്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 6:26 AM IST
SPECIAL REPORTപുറംകടലില്‍ ചരക്കുകപ്പല്‍ പൂര്‍ണമായി കത്തിയമരുന്നു; കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നു; അടുക്കാനാവാതെ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍; രക്ഷപ്പെടുത്തിയ 18 പേരുമായി ഐ എന്‍ എസ് സൂറത്ത് മംഗളുരുവില്‍; കത്തുന്ന കപ്പലിനെ ടഗ് ബോട്ട് ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കൊണ്ടുപോകുമെന്ന് കോസ്റ്റ് ഗാര്‍ഡ്; അടുത്ത മൂന്നുദിവസത്തിനുള്ളില്‍ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുമെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ9 Jun 2025 11:03 PM IST
SPECIAL REPORTഒരു കണ്ടെയ്നറില്‍ നിന്ന് മറ്റൊരു കണ്ടെയ്നറിലേക്ക് തീപടരുന്നത് നിയന്ത്രിക്കാനാകുന്നില്ല; സിംഗപ്പൂര്‍ കപ്പലിനെ പൂര്‍ണമായി തീ വിഴുങ്ങുന്നു; ദൃശ്യങ്ങള്‍ പുറത്തുവിട്ട് നാവികസേന; രക്ഷപ്പെട്ട ക്യാപ്റ്റന്‍ അടക്കം 18 ജീവനക്കാരെ ഐഎന്‍എസ് സൂറത്തില്‍ മംഗലാപുരം തുറമുഖത്ത് എത്തിക്കും; കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:33 PM IST
SPECIAL REPORTപൊട്ടിത്തെറി ഉണ്ടായത് പ്രൈമറി ഡെക്കിന്റെ അടിഭാഗത്ത്; കണ്ടെയ്നറുകളില്‍ എളുപ്പം തീപിടിക്കുന്ന രാസവസ്തുക്കള്‍; ക്യാപ്റ്റന്‍ അടക്കം എല്ലാ ജീവനക്കാരും കപ്പലില്‍ നിന്ന് രക്ഷപ്പെട്ടു; കടലില്‍ വീണ നാലുപേരെ കാണാതായി; പൊളളലേറ്റ അഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരം; തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; കപ്പല്‍ നിയന്ത്രണം വിട്ട് ഒഴുകി നടക്കുന്നതായി നാവികസേന; രക്ഷാദൗത്യം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 4:43 PM IST
SPECIAL REPORTഅപകടകരമായ കണ്ടെയ്നറുകളില്‍ അഞ്ച് എണ്ണം കടലില്‍ വീണു; എല്ലാ കണ്ടെയ്നറുകളും പുറത്തെടുക്കും; എം.എസ്.സി. എല്‍സയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സര്‍ക്കാര്‍; നിശ്ചിത പ്രദേശത്തെ മത്സ്യബന്ധന നിരോധനം തുടരും; പ്ലാസ്റ്റിക് തരികള്‍ നീക്കാനും തീരുമാനംസ്വന്തം ലേഖകൻ28 May 2025 3:47 PM IST
SPECIAL REPORTമുങ്ങിയ കപ്പലിലെ 643 കണ്ടെയ്നറുകളില്‍ 73 എണ്ണം ഒഴിഞ്ഞവ; കപ്പല്‍ മുങ്ങിയതിന് പിന്നില്‍ മാനുഷിക പിഴവോ? വിഴിഞ്ഞം തുറമുഖത്തിന്റെ സല്‍പ്പേര് കളയാനുള്ള ഗൂഢാലോചനയെന്ന് പരാതി; കേരള തീരത്ത് അടിഞ്ഞ കണ്ടെയ്നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും; മലിനീകരണം തടയാന്‍ കോസ്റ്റ്ഗാര്‍ഡ് പരിശ്രമംസ്വന്തം ലേഖകൻ26 May 2025 4:39 PM IST
SPECIAL REPORTആലപ്പാട് അടിഞ്ഞ കണ്ടെയ്നറുകളില്‍ ടഫന്‍ഡ് ഗ്ലാസും വസ്ത്രങ്ങളും; ശക്തികുളങ്ങരയിലെ കണ്ടെയ്നറില്‍ ചൈന ഗ്രീന്‍ ടീ; ആലപ്പുഴയെത്തിയതില് പഞ്ഞി; കണ്ടെയ്നറുകളിലേറെയും കൊല്ലം- ആലപ്പുഴ തീരത്തേക്ക്; പരിശോധനയ്ക്ക് കേന്ദ്രസംഘമെത്തും; ആശങ്ക വേണ്ടെന്ന് കസ്റ്റംസും പൊലീസുംസ്വന്തം ലേഖകൻ26 May 2025 1:15 PM IST
SPECIAL REPORTകൊല്ലത്തിന്റെ തീരത്ത് കണ്ടെയ്നറുകള്‍ ഒഴുകി നടക്കുന്നു; ആ കപ്പലില്‍ ഉണ്ടായിരുന്നത് 73 കാലി കണ്ടെയ്നര്‍ ഉള്‍പ്പെടെ കപ്പലില്‍ 623 എണ്ണം; 13 എണ്ണത്തില്‍ ഹാനികരമായ രാസവസ്തുക്കളും 12ല്‍ കാല്‍സ്യം കാര്‍ബൈഡും; വേണ്ടത് അതീവ ജാഗ്രത; ആരും കണ്ടെയ്നറുകളില്‍ തൊടരുത്; കപ്പല്‍ മുങ്ങി താണത് ആശങ്കയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 May 2025 6:37 AM IST
SPECIAL REPORTകൊച്ചി പുറംകടലില്‍ മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു; കണ്ടെയ്നര്‍ കണ്ടെത്തിയത് രാത്രി കടലില്‍ നിന്നും വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍: ചെറിയഴീക്കല്‍ തീരത്തടിഞ്ഞ കണ്ടെയ്നര്‍ കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയില്‍: സമീപത്തെ വീട്ടുകാരെ മാറ്റിപ്പാര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ26 May 2025 5:56 AM IST
SPECIAL REPORTകടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്നത് 640 കണ്ടെയ്നറുകള്‍; പതിമൂന്ന് കണ്ടെയ്നറുകളില്‍ കാല്‍സ്യം കാര്‍ബൈഡ് അടക്കം അപകടകരമായ ചരക്കുകള്‍; കപ്പലില്‍ 84.44 മെട്രിക് ടണ്‍ ഡീസലും 367.1 മെട്രിക് ടണ്‍ ഫര്‍ണസ് ഓയിലും; കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്കുശേഷം തീരത്തെത്താന്‍ സാധ്യത; എണ്ണപ്പാട തീരത്തേക്ക് വരാതിരിക്കാനുള്ള ശ്രമം; 'കണ്ടെയ്നറുകള്‍ തൊടരുത്, അടുത്ത് പോകരുത്; ചുരുങ്ങിയത് 200 മീറ്റര്‍ മാറി നില്‍ക്കണമെന്ന് വീണ്ടും നിര്‍ണായക അറിയിപ്പ്സ്വന്തം ലേഖകൻ25 May 2025 1:20 PM IST
Lead Storyകേരള തീരത്തിന് അടുത്ത് കപ്പല്‍ ചരിഞ്ഞത് ചുഴിയില്‍ പെട്ടത് മൂലമോ? ലൈബീരിയന്‍ പതാകയുള്ള എംഎസ്എസി എല്‍സ ത്രീ എന്ന ഫീഡര്‍ കപ്പലിലെ 24 ജീവനക്കാരും സുരക്ഷിതര്‍; കപ്പിത്താന് അടക്കം മൂന്നുപേര്‍ കപ്പല്‍ നിയന്ത്രിക്കാനായി തുടരുന്നു; 400 ഓളം കണ്ടെയ്നറുകളില്‍ ചിലത് കടലില്‍ വീണതോടെ ജാഗ്രത തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ24 May 2025 11:36 PM IST
SPECIAL REPORTഅറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത് വിഴിഞ്ഞത്തു നിന്നും കൊച്ചിയിലേക്ക് പോയ എംഎസ്സി എല്‍സാ 3 കപ്പല്‍; കടലില്‍ വീണ കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഇന്ധനം; വടക്കന്‍ കേരളത്തിന്റെ തീരത്ത് ഈ കണ്ടെയ്നറുകള്‍ അടിഞ്ഞേക്കും; കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യത; രക്ഷാപ്രവര്‍ത്തനവുമായി നാവികസേനസ്വന്തം ലേഖകൻ24 May 2025 6:29 PM IST