You Searched For "കണ്‍സര്‍വേറ്റീവ്"

ബ്രിട്ടന്റെ പരമ്പരാഗത രാഷ്ട്രീയം തലകീഴായി മറിയുന്നു; ഭരിക്കുന്ന പാര്‍ട്ടിയായ ലേബറും മുഖ്യ പ്രതിപക്ഷമായ ടോറികളും ജനപിന്തുണയില്‍ 16 ശതമാനം വീതം പങ്കിട്ട് നാണംകെട്ടപ്പോള്‍ 32 ശതമാനം പിന്തുണയോടെ റിഫോം യുകെ മുന്‍പോട്ട്; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗ്രീന്‍ പാര്‍ട്ടി
കീര്‍ സ്റ്റാര്‍മാരുടെ റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും താഴ്ന്ന നിലയില്‍; പ്രധാനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു; അടുത്ത മെയ്ക്ക് മുന്‍പ് സ്റ്റര്‍മാര്‍ മന്ത്രിസഭാ വീഴുമെന്ന് സൂചനകള്‍; ഇടക്കാല തെരഞ്ഞെടുപ്പില്‍ രാജ്യം പിടിക്കാന്‍ റിഫോം യുകെ
മറ്റൊരു കണ്‍സര്‍വേറ്റിവ് എംപി കൂടി റിഫോമിലേക്ക് കൂറുമാറി; അറിയപ്പെടുന്ന നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടേക്കും; ടോറികള്‍ക്ക് ബദലായി വളര്‍ന്ന് ഫാരേജിന്റെ പാര്‍ട്ടി; വനിതാ നേതാവിനെ കുറിച്ച് അശ്ലീലം പറഞ്ഞ കേസില്‍ കീര്‍ സ്റ്റാര്‍മാരുടെ ഉപദേശകന്‍ രാജി വച്ചു; ബ്രിട്ടണില്‍ സംഭവിക്കുന്നത്