STATEതെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം; ആര് വാഴണം, വീഴണം എന്ന് തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ട്; മതപരിവര്‍ത്തനം ആരോപിച്ച് പീഡിപ്പിച്ചവര്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; മുന്നറിയിപ്പുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 10:00 PM IST
SPECIAL REPORTകേരള കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനി; മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; പ്രഖ്യാപനം നടത്തി മാര്‍പാപ്പയുടെ പ്രതിനിധി; തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചു; ആഹ്ലാദത്തില്‍ ഏലീശ്വഭവന്‍ മഠംസ്വന്തം ലേഖകൻ8 Nov 2025 7:09 PM IST
SPECIAL REPORTകോശി കമ്മീഷന് റിപ്പോര്‍ട്ട് ചിതലരിക്കാന്‍ വച്ചതാണോ? കമ്മീഷന് റിപ്പോര്‍ട്ട് പോലും പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹത; കോശി കമ്മീഷനെ നിയമിച്ചത് പ്രീണനം മാത്രമായിരുന്നു എന്ന് വ്യക്തമാക്കണം; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സഭാ നേതൃത്വംമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 2:43 PM IST
NATIONAL'കത്തോലിക്കർ' ഇവിടെ മത പരിവർത്തനം നടത്തുന്നത് ഞാൻ കണ്ടിട്ടില്ല; അവർ അറിവാണ് പ്രചരിപ്പിക്കുന്നത്..!!; സഭയുടെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി കേന്ദ്രമന്ത്രി കിരൺ റിജ്ജുസ്വന്തം ലേഖകൻ2 Nov 2025 6:53 PM IST
SPECIAL REPORTഒരുകാലത്ത് സാത്താന് സേവക്കാരനും പിശാചുമായി ഉടമ്പടിയില്‍ ഏര്‍പ്പെട്ടതായും അറിയപ്പെട്ട പുരോഹിതന്; ഇന്ന് വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തി വത്തിക്കാന്‍; ബാര്‍ട്ടോളോ ലോംഗോയെ വിശുദ്ധനാക്കുന്ന ചടങ്ങിനെത്തിയത് ഏഴ് ലക്ഷം പേര്മറുനാടൻ മലയാളി ഡെസ്ക്30 Oct 2025 3:52 PM IST
SPECIAL REPORT'സ്കൂള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തലകുത്തിവീണു; മറ്റുള്ളവര്‍ക്ക് കൊടുത്തത് കാത്തോലിക്കര്‍ക്കും കിട്ടണം'; വിമോചന സമരം ഓര്‍മിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍; രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്ന് മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 11:41 AM IST
SPECIAL REPORTഭിന്നശേഷി സംവരണ നിയമനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; എന്‍.എസ്.എസ് വിധി മറ്റ് മാനേജ്മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; ഫലം കണ്ടത് കത്തോലിക്കാ സഭയുടെ സമ്മര്‍ദ്ദം; തെരഞ്ഞെടുപ്പു അടുക്കവേ സഭയിലേക്കും പാലമിട്ട് പിണറായി തന്ത്രം!മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 4:51 PM IST
Right 1വിശുദ്ധ കുര്‍ബാനയില്‍ വിശ്വാസികള്‍ക്ക് നല്കുന്ന വീഞ്ഞ് പബ്ബിലും ബാറിലും സൂപ്പര്‍ ഹിറ്റായി; പുതിയ എസ്ക്ലൂസീവ് ബ്രാന്‍ഡ് ഇറക്കി കത്തോലിക്ക സഭ; കെനിയയില്‍ വിശ്വാസം രക്ഷിക്കാന്‍ പുതിയ വൈന്‍ ഇറക്കി പുറത്ത് വില്‍പ്പന നിരോധിച്ച കഥമറുനാടൻ മലയാളി ഡെസ്ക്11 Oct 2025 12:01 PM IST
EXCLUSIVEഅയ്യപ്പ സംഗമത്തിലൂടെ എന്‍എസ്എസിനെ അടുപ്പിച്ചു; അടുത്തത് 'ഓപ്പറേഷന് കത്തോലിക്ക സഭ'! തെരഞ്ഞെടുപ്പിനു മുന്‍പ് സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കവുമായി സിപിഎം; എം.വി ഗോവിന്ദനെ ചുമതലപ്പെടുത്തി പിണറായി വിജയന്; ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരസ്യപ്പെടുത്തുന്നതും പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 10:33 AM IST
SPECIAL REPORTമതസ്വാതന്ത്ര്യം എടുത്തുമാറ്റാന്‍ തന്ത്രങ്ങള്‍ മെനയുന്നവര്‍ക്കു വ്യാഖ്യാനിക്കാനുള്ളതുമല്ല ഭരണഘടന; തീവ്രഹിന്ദുത്വ സംഘടനകളാല്‍ നയിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്ന സര്‍ക്കാരുകളാണു മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കുന്നത്; വിമര്‍ശനവുമായി കെസിബിസിസ്വന്തം ലേഖകൻ16 Sept 2025 10:04 AM IST
SPECIAL REPORTകത്തോലിക്കാ സഭയെ പിടിച്ചു കുലുക്കിയ വിവാദ ഡോക്യുമെന്ററി ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു; 'നണ്‍സ് വേഴ്സസ് ദി വത്തിക്കാന്‍' തുറന്നുകാട്ടുന്നത് സഭയിലെ ലൈംഗിക പീഡനവും മോശം പ്രവണതകളെ കുറിച്ചും; വേട്ടക്കാരെ സഭ സംരക്ഷിക്കുന്നെന്ന വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്11 Sept 2025 2:28 PM IST
SPECIAL REPORT'സൈബര്‍-അപ്പോസ്തലന്' എന്ന വിശുദ്ധ പദവി; 2006 ല്‍ 15വയസ്സുള്ളപ്പോള്‍ രക്താര്‍ബുദം ബാധിച്ച് മരിച്ച കമ്പ്യൂട്ടര്‍ വിദഗ്ധനായ കാര്‍ലോ അക്യുട്ടിസ്; മരണശേഷം രണ്ട് അത്ഭുതങ്ങള്‍; മാര്‍പ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ബ്രീട്ടീഷ് വംശജന്റെ കഥമറുനാടൻ മലയാളി ബ്യൂറോ6 Sept 2025 9:58 AM IST