You Searched For "കളക്ടർ"

നിർദ്ധന കുടുംബത്തിന്റെ വഴി അയൽവാസി കെട്ടിയടച്ച സംഭവത്തിൽ കൊല്ലം കളക്ടറുടെ ഇടപെടൽ; സംഭവത്തിന്റെ നിജ സ്ഥിതി ബോധ്യപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം; കരുനാഗപ്പള്ളി തഹസിൽദാരോട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ ഉത്തരവ്; ക്രൂരനടപടി നടത്തിയത് അയൽവാസിയും വ്യാപാരിയുമായ വൈകുണ്ഠം വിജയൻ; കരുനാഗപ്പള്ളിയിലെ ക്രൂര സംഭവത്തിൽ കളക്ടറുടെ ഇടപെടൽ മറുനാടൻ വാർത്തയ്ക്ക് പിന്നാലെ
2017 നവംബറിൽ 12 ദിവസത്തെ ഏൺഡ് ലീവ് വിശ്വാസ് മേത്ത എടുത്തത് വ്യക്തിപരമായ കാരണങ്ങൾക്ക് എന്നു പറഞ്ഞ്; ഡൽഹി റസിഡന്റ് കമ്മീഷണറായിരിക്കെ എടുത്ത ലീവിന്റെ ഉത്തരവ് മറുനാടന്; പേഴ്‌സണൽ റീസൺ എന്ന് പറഞ്ഞ് അവധി അപേക്ഷ സ്വീകരിക്കില്ലെന്ന് ചീഫ് സെക്രട്ടറിയാകുമ്പോൾ പറയുന്നത് ഇരട്ടത്താപ്പ്; ഐഎഎസുകാർക്കിടയിൽ അവധി വിവാദം കത്തുമ്പോൾ
പാർട്ടിയെ അറിയിക്കാതെ വ്യവസായ പ്രമുഖനെതിരെ പരാതി നൽകിയാൽ അത് അച്ചടക്ക ലംഘനം; രഹസ്യ യോഗം ചേർന്ന് പുതൂർക്കര ബ്രാഞ്ച് കമ്മറ്റിയുടെ അതിവേഗ ഇടപെടൽ; ഫോണിൽ തീരുമാനം അറിയിച്ച് ബ്രാഞ്ച് സെക്രട്ടറിയും; മരണ ഭയത്തിൽ ഡിജിപിക്ക് അഭിഭാഷകയുടെ പരാതിയും; ശോഭാ സിറ്റിയെ പ്രതിക്കൂട്ടിലാക്കിയ വിദ്യാ സംഗീതിനെ സിപിഎം പുറത്താക്കുമ്പോൾ
റംസാൻ മാസമായതിനാൽ വിശ്വാസികൾക്ക് പള്ളിയിൽ പോകാനവസരമുണ്ടാവണം; മുസ്ലിം പള്ളിയിൽ അഞ്ചുപേർക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ലെന്ന് മതസംഘടനകൾ; ആരാധനാലയങ്ങളെ തൊട്ടാൽ കളക്ടർമാർക്ക് പണികിട്ടും; മലപ്പുറം കളക്ടർ വിരണ്ട കഥ
വയനാട്ടിൽ അദില; തലസ്ഥാനത്ത് ഖോസെ; പത്തനംതിട്ടയിൽ ദിവ്യാ അയ്യർ; കോട്ടയത്ത് ജയശ്രീ; കാസർകോട്ട് റൺവീർ ചന്ദ്; തൃശൂരിൽ ഹരിതയും; 14ൽ എട്ട് ജില്ലകളിലും വനിതാ കളക്ടർമാർ; കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ജില്ലാ ഭരണ മോഡൽ
പി വി അൻവറിന്റെ പാർക്കിലെ തടയണകൾ പൊളിക്കണം; കോടതിയലക്ഷ്യ നോട്ടീസിന് പിന്നാലെ ഉത്തരവിറക്കി കളക്ടർ; കക്കാടം പൊയിലിലെ നാല് തടയണകൾ ഒരു മാസത്തിനകം നീക്കം ചെയ്യണം; ഉടമകൾ പൊളിച്ചില്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറി തടയണ പൊളിച്ച് ചെലവ് ഈടാക്കാൻ നിർദ്ദേശം
തിരുവനന്തപുരത്ത് നാശം വിതച്ച് കനത്ത മഴ; വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് മേഖലകളിൽ ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു; നാഗർകോവിലിന് സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
സംസ്ഥാന ജനറൽ സെക്രട്ടറിക്ക് ജനവാസകേന്ദ്രത്തിൽ പാറമട; സർക്കാരിനെതിരേ സമരം ചെയ്യാതെ കളക്ടർക്കെതിരേ സമരം ചെയ്യുന്ന ജില്ലാ പ്രസിഡന്റിന് വിമർശനം; രണ്ടു വട്ടം ജനപ്രതിനിധികൾ ആയവർ മാറി നിന്ന് മറ്റുള്ളവർക്ക് അവസരം കൊടുക്കണമെന്ന് മുൻ ഡിസിസി പ്രസിഡന്റ്; ആന്റോ ആന്റണി എംപിക്കെതിരേയും രൂക്ഷ വിമർശനം: യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ നേതൃക്യാമ്പ് പ്രക്ഷുബ്ധം