You Searched For "കള്ളപ്പണം"

കൊടകര തുടരന്വേഷണത്തെ നയിക്കാന്‍ ഐജി അക്ബര്‍ എത്തിയേക്കും; തുടരന്വേഷണ അനുമതിക്കായി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് നീക്കങ്ങള്‍ തകൃതി; സുരേന്ദ്രനെ കുടുക്കാന്‍ തിരൂര്‍ സതീശന്റെ ഒരു കോടി മൊഴി; ധര്‍മ്മരാജന്റെ മൊഴിയും ബിജെപിക്ക് കുരുക്ക്
കേസ് കൊടുത്തത് 25 ലക്ഷം പോയെന്ന്; പോലീസ് ഒന്നര കോടി പിടിച്ചപ്പോള്‍ എല്ലാം എന്റേതെന്ന് പറഞ്ഞ ധര്‍മരാജന്‍; പരാതി നല്‍കാന്‍ വൈകിയതിന് കാരണവും രാഷ്ട്രീയം; ഹവാലക്കാരന്റെ മൊഴിയില്‍ കേസിനുള്ള സാധ്യതകള്‍ മാത്രം; നിയമോപദേശം നിര്‍ണ്ണായകമാകും; എഡിജിപി മനോജ് എബ്രഹാം പരിശോധനകളില്‍
ആറു ചാക്കുകളില്‍ മൂന്നരക്കോടി എത്തിച്ചെന്ന് പോലീസിന് മൊഴി നല്‍കി തിരൂര്‍ സതീശ്; തുടരന്വേഷണം ആരംഭിക്കാത്തതിനാല്‍ തിരൂര്‍ സതീശില്‍ നിന്നും എസിപി മൊഴി എടുത്തത് രഹസ്യമായി; ഇഡി അന്വേഷണം എവിടേയും എത്തിയില്ലെന്ന് കോടതിയെ അറിയിക്കും; ബിജെപിയെ കുടുക്കാന്‍ വീണ്ടും കൊടകര; കോടതി നിലപാട് നിര്‍ണ്ണായകം
കാര്‍ ആക്രമിച്ച് കവര്‍ച്ച 2021 ഏപ്രില്‍ മൂന്നിന്; കാറുടമയെന്ന പേരില്‍ ഷംജീര്‍ പരാതി നല്‍കിയത് ഏഴിന്; എര്‍ട്ടിഗോ ചേളന്നൂരുകാരന് പെരുമണ്ണക്കാരന്‍ വിറ്റത് രണ്ട് ദിവസം കഴിഞ്ഞ്; വാഹന വകുപ്പിന്റെ രേഖകളില്‍ പേരു മാറിയത് 18നും; പിച്ചാനറിയുടെ കാര്‍ വിറ്റ ഗൂഡാലോചന അന്വേഷിക്കാത്തത് ഡീലോ? കൊടകരയില്‍ അന്നും ഇന്നും ദുരൂഹത മാത്രം
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരിക്കവേ ഫണ്ട് തിരിമറി നടത്തി; കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണം; മുന്‍ ഇന്ത്യന് താരം മുഹമ്മദ് അസ്ഹറുദ്ദീന് ഇഡി സമന്‍സ്