You Searched For "കള്ളപ്പണം"

പോലീസിനെ കണ്ട് പരുങ്ങി; സംശയം തോന്നി റെയിൽവേ പോലീസിന്റെ പരിശോധന; കൊല്ലം ആര്യങ്കാവിൽ നിന്നും പിടികൂടിയത് ബാഗിൽ കടത്താൻ ശ്രമിച്ച 36 ലക്ഷത്തിന്റെ രേഖകളില്ലാത്ത പണം
ഷാനിമോള്‍ വാതില്‍പഴുതിലൂടെ നോക്കിയപ്പോള്‍ കണ്ട ആ പോലീസുകാരെത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാതെ; ബിന്ദുകൃഷ്ണയുടെ മുറിയിലേക്ക് ഇരച്ചു കയറിയതും അറിയിക്കേണ്ടവരെ അറിയിക്കാതെ; ആ പാതിരാ റെയ്ഡ് നിയമവുരുദ്ധമെന്ന വിലയിരുത്തല്‍ ശക്തം; പോലീസ് മേധാവിയോട് കമ്മീഷന്‍ വിശദീകരണം തേടിയേക്കും; ട്രോളി ബാഗ് പോലീസിന് വിനയാകും
പൊലീസ് കള്ളപ്പണത്തിന്റെ തൊട്ടടുത്ത് എത്തിയിരുന്നു; നാരോ എസ്‌കേപ്പ് ആണുണ്ടായത്; കോണ്‍ഗ്രസ് നടത്തിയ നാടകം പൊളിഞ്ഞു; പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തീരെ വകവയ്ക്കുന്നില്ലെന്നും മന്ത്രി എം ബി രാജേഷ്
ട്രോളി ബാഗില്‍ ഉള്ളത് വസ്ത്രം; സിപിഎം വീണിടത്ത് കിടന്ന് ഉരുളുന്നു; മാധ്യമങ്ങള്‍ക്കും ദുരൂഹത നിലനിര്‍ത്താനാണ് താത്പര്യം; പൊലീസ് നടപടിയെ നിയമപരമായി നേരിടുമെന്ന് ഷാഫി പറമ്പില്‍
ബാഗില്‍ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോ?  തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ;  പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ട;   പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, വിവരങ്ങള്‍ വൈകാതെ പുറത്തുവരും; വന്നപണം എങ്ങനെ കൈകാര്യം ചെയ്തെന്ന് പൊലീസ് പരിശോധിക്കട്ട;  എന്തോ മറയ്ക്കാനുള്ളതിനാലാണ് യുഡിഎഫ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയത്: എം വി ഗോവിന്ദന്‍
നീല ട്രോളി ബാഗില്‍ പണമെത്തിച്ചോ? പാതിരാ റെയ്ഡില്‍ പണി പാളിയ പോലീസ് മുഖം രക്ഷിക്കാനുള്ള തീവ്രശ്രമത്തില്‍;വീണ്ടും കെപിഎം ഹോട്ടലില്‍ പരിശോധന, ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്.പിക്ക് സിപിഎമ്മിന്റെ പരാതിയും; ഒരു രാത്രികൊണ്ട് തെരഞ്ഞടുപ്പില്‍ ബഹുദൂരം മുന്നിലായി രാഹുല്‍
ഷാഫിയ്ക്കൊപ്പം ഓടി രക്ഷപെട്ടെന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ചു വി കെ ശ്രീകണ്ഠന്‍; വന്നത് കള്ളപ്പണവുമായിട്ടാണോ? എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ചൊടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തിരക്കഥയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആര്?
കെപിഎം റീജന്‍സിയില്‍ ഇരച്ചെത്തിയ സംഘം നേരെ പോയത് ഷാനിമോളുടേയും ബിന്ദുകൃഷ്ണയുടേയും മുറിയിലേക്ക്; വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാത്ത പരിശോധന ശ്രമത്തില്‍ തുടങ്ങിയ തര്‍ക്കം; പിന്നാലെ പാര്‍ട്ടിക്കാര്‍ തമ്മിലെ ഉന്തുംതള്ളും; 12 മുറികള്‍ പരിശോധിച്ചിട്ടും കള്ളപ്പണം കിട്ടാത്ത നിരാശയില്‍ പോലീസ്; പാലക്കാട്ട് അര്‍ദ്ധ രാത്രി റെയ്ഡില്‍ സംഭവിച്ചത്
സ്വിച്ചിട്ടാല്‍ കള്ളപ്പണം പൊങ്ങി വരുന്ന കാറുകള്‍; ലോറിയിലും കള്ള അറകള്‍; മോഷ്ടിച്ചവര്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളില്‍ അടിച്ചു തിമിര്‍ത്തു; ഭര്‍ത്താവ് നല്‍കിയ 10 ലക്ഷം കളവ് മുതലില്‍ ഒന്‍പത് ലക്ഷവും ഉമ്മൂമ്മയ്ക്ക് നല്‍കിയ ജിന്‍ഷയുടെ സ്‌നേഹം! ആ 10 വാഹനങ്ങളെ കുറ്റപത്രത്തില്‍ ഒഴിവാക്കിയ പോലീസ് കരുതല്‍; ഇനി കുരുക്കാകുക ധര്‍മരാജന്റെ അതിമോഹ ഹര്‍ജി