You Searched For "കസ്റ്റംസ്"

സിവിൽ സർവീസ് കുടുംബത്തിലെ കണ്ണി, അവിവാഹിതൻ; മാധ്യമ പ്രവർത്തകനിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനായി രൂപാന്തരം; ആരെയും കൂസാത്ത പ്രകൃതക്കാരൻ; സ്വർണ്ണക്കടത്തു സംഘങ്ങളുടെ കണ്ണിലെ കരട്; നയതന്ത്ര സ്വർണക്കടത്തിൽ പിണറായിയെയും ചുറ്റിവിരിഞ്ഞു; സുമിത് കുമാറിന്റ പടിയിറക്കം തലയുയർത്തി
വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചു കള്ളക്കടത്ത് സ്വർണം തട്ടിയെടുത്തു; അജ്മലിന്റെ മൊഴിയിൽ അർജുൻ ആയങ്കിയുടെ പങ്ക് വ്യക്തം; സ്വർണക്കടത്ത് വിവരങ്ങൾ ഭാര്യ അമലക്ക് അറിയാമായിരുന്നുവെന്നും കസ്റ്റംസ്; വളർന്നു വരുന്ന ക്രിമിനൽ; ജാമ്യം നൽകിയാൽ രാജ്യത്തെ വലിയ കുറ്റവാളിയായി മാറുമെന്നും ജാമ്യപേക്ഷയെ എതിർത്ത് കോടതിയിൽ
അർജുൻ ആയങ്കിയുടെ കാർ കസ്റ്റംസ് പരിശോധിച്ചു; അർജുനുമായി കേവലം പാർട്ടി ബന്ധം മാത്രമെന്ന് ആകാശ് തില്ലങ്കേരിയുടെ മൊഴിയും; ഭാര്യയുടെ മൊഴിയും വിനയായതോടെ സ്വർണ്ണക്കടത്തു കേസിൽ അർജുൻ ആയങ്കി ഒറ്റപ്പെടുന്നു
സ്വർണക്കടത്ത് കേസിൽ ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം; കേന്ദ്ര ഏജൻസികൾ ഒരു സുപ്രഭാതത്തിൽ എല്ലാ അറിയിപ്പുകളും നിർത്തിയത് സിപിഎം-ബിജെപി ഒത്തുതീർപ്പിന്റെ ഭാഗമോ? സുമിത് കുമാറിന്റെ ആരോപണം ഏറ്റുപിടിച്ചു പ്രതിപക്ഷ നേതാവ്
ഡോളർക്കടത്തിൽ സർക്കാറിൽ ഉന്നതർക്ക് ബന്ധം; തിരുവനന്തപുരം വഴി കടത്തിയ 1.9 ലക്ഷം യുഎസ് ഡോളർ ഒളിപ്പിച്ചിരുന്നതു 3 ബാഗുകളിൽ; മസ്‌കത്ത് വിമാനത്താവളത്തിൽ വച്ച് പണം സിഗരറ്റ് പായ്ക്കറ്റിലേക്കു മാറ്റി; കസ്റ്റംസിന് സ്വപ്‌ന നൽകിയ മൊഴി സർക്കാറിനെ വെട്ടിലാക്കുന്നത്
എൻഐഎയ്ക്ക് പിന്നാലെ സന്ദീപിനെ മാപ്പുസാക്ഷിയാക്കാൻ കസ്റ്റംസും; സ്വർണക്കടത്തിൽ പഴുതുകൾ അടച്ച് കുറ്റപത്രം നൽകാൻ അന്വേഷണ സംഘം; കുറ്റാരോപണങ്ങൾ പിടിയിലായവരിലേക്ക് ചുരുങ്ങിയേക്കും; ഫൈസൽ ഫരീദ് ഉൾപ്പടെയുള്ളവരെ ലഭിക്കുന്ന മുറയ്ക്ക് വിചാരണ നടപടികൾ
നയതന്ത്ര സ്വർണ്ണക്കടത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം ഇഡി കണ്ടുകെട്ടി; പ്രതി സരിത്തിൽ നിന്നും പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവ്; സ്വർണക്കടത്തിനായി പണം നിക്ഷേപിച്ച ഒൻപത് പേർക്ക് ഇഡിയുടെ നോട്ടീസ്
ഐഫോൺ കണ്ടാൽ ഹാലിളകും, പിന്നെ ഡ്യൂട്ടിയോട് ഡ്യൂട്ടി; പിഴയായി ചുമത്തുന്നത് കാൽ ലക്ഷം രൂപ വരെ; പോക്കറ്റു കീറുമ്പോൾ പ്രവാസികളും കട്ടക്കലിപ്പിൽ; കണ്ണൂർ വിമാനതാവളത്തിൽ കസ്റ്റംസ് പ്രവാസികളെ പിഴിയുന്നതായി പരാതി; ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിക്കുന്നുവെന്ന് കസ്റ്റംസും
സ്വർണക്കടത്തിന് കൂട്ടുനിന്നത് എയർ ഇന്ത്യ സീനിയർ കാബിൻ ക്രൂ അമോദ് സാമന്ത്; ഗൾഫിൽ നിന്നെത്തിയ സ്വർണം മുംബൈയിലേക്കും പറക്കുന്നു; വീണ്ടും കൊച്ചിയിലേക്ക് സ്വർണ്ണ കടത്ത് മാഫിയ; കസ്റ്റംസ് എയർ ഇന്റലിജൻസിന് നെടുമ്പാശ്ശേരിയിൽ പണി കൂടുമ്പോൾ
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചില്ല; മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായുള്ള ഒറ്റ ഡയലോഗിൽ അനീഷ് ബി രാജന്റെ ജീവിതം മാറി! കൊച്ചിയിൽ നിന്ന് നാഗ്പൂർ വഴി എത്തുന്നത് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലേക്ക്; അനീഷ് ബി രാജിനെ കേന്ദ്രം തെക്കു വടക്ക് ഓട്ടിക്കുമ്പോൾ