You Searched For "കസ്റ്റഡി മര്‍ദ്ദനം"

24 വര്‍ഷമായി പൊലീസ് പിന്നാലെ, പൊലീസിന് പിന്നാലെ സുനീഷും; ഭീകര കസ്റ്റഡി മര്‍ദ്ദനമുറയില്‍ ഇടതുകണ്ണിന്റെ കാഴ്ച പോയി; ഷട്ടറില്‍ വിലങ്ങിട്ടുള്ള ക്രൂരമര്‍ദ്ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞു; ഇല്ലാത്ത പുഴയിലെ മണല്‍ ഖനനത്തിന്റെ പേരില്‍ അടക്കം കള്ളക്കേസുകളും അറസ്റ്റും; രണ്ടര പതിറ്റാണ്ടായി നിയമപോരാട്ടം; പൊലീസ് പകയില്‍ ജീവിതം താറുമാറായ മുന്‍ സിപിഎം പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥ
ഞാന്‍ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയില്‍ അല്ല നെഹ്‌റു നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴില്‍; കുറുവടിപ്പടയ്ക്ക് നേതൃത്വം കൊടുത്തത് കോണ്‍ഗ്രസും അവരുടെ പോലീസും; തല്ലിച്ചതയ്ക്കാനും വെടിവെച്ചുകൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന യുഡിഎഫ് മനോഭാവം മാറ്റിയത് എല്‍ഡിഎഫ്; കണക്കുകള്‍ നിരത്തിയും ചരിത്രം ഓര്‍മ്മിപ്പിച്ചും മുഖ്യമന്ത്രി
പിണറായിയുടെ സെല്‍ഭരണം: കുന്നംകുളത്തും പീച്ചിയിലും നടന്നത് മനുഷ്യത്വരഹിത പീഡന മുറകള്‍; കുറ്റക്കാരായ പൊലീസുകാരെ പുറത്താക്കും വരെ സമരം തുടരാന്‍ ഉറച്ച് പ്രതിപക്ഷം; നിയമസഭാ കവാടത്തില്‍ സത്യാഗ്രഹമിരിക്കുക എ കെ എം അഷ്‌റഫും സനീഷ് കുമാറും; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി പദം ഒഴിയണമെന്ന ആവശ്യവും ശക്തമാക്കി പ്രതിപക്ഷം
കസ്റ്റഡി മര്‍ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; നിയമസഭയില്‍ മറുപടി നല്‍കി മുഖ്യമന്ത്രി; അടിയന്തര പ്രമേയ ചര്‍ച്ചയിര്‍ അടിയന്തരാവസ്ഥ കാലത്തെ പിണറായിയുടെ പ്രസംഗം ആയുധമാക്കി പ്രതിപക്ഷം; ചേര പുരണ്ട ഷര്‍ട്ടിന്റെ കഥ ഓര്‍മ്മിപ്പിച്ച് റോജി എം ജോണ്‍
പോലീസുകാര്‍ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ? 11 കേസുകളില്‍ പ്രതിയാണ് കോണ്‍ഗ്രസ് നേതാവ് സുജിത്; സുജിത്തിനെ പറ്റി മാധ്യമങ്ങള്‍ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകള്‍ പറയും പോലെ; കുന്നംകുളം പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍
കസ്റ്റഡി മര്‍ദനങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍; പോലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല;  വീഴ്ചകള്‍ പാര്‍വതീകരിച്ച് കാണിക്കാനാണ് ശ്രമം;  വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു; സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് ഒരു കോട്ടവുമില്ല; വിവാദങ്ങളെല്ലാം തള്ളി എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം
കമ്യൂണിസ്റ്റുകാര്‍ കസ്റ്റഡി മര്‍ദനത്തിന് എതിര്; എല്‍ഡിഎഫ് നയം മനസ്സിലാകാതെ ഉദ്യോഗസ്ഥര്‍ കസ്റ്റഡി മര്‍ദനത്തിലേക്ക് നീങ്ങിയാല്‍ അവരെ ശിക്ഷിക്കണം; പാര്‍ട്ടി നിലപാട് പകല്‍ പോലെ വ്യക്തമാണെന്നും ബിനോയ് വിശ്വം; സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട പോലീസാണ് കേരളത്തിലേതെന്നും
യുപിഎസ്സി രണ്ടു തവണ അണ്‍ഫിറ്റെന്ന് പറഞ്ഞ് തള്ളി; വധശ്രമം ഉള്‍പ്പെടെ നാലു ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ സംസ്ഥാന സര്‍ക്കാരും ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; എന്നിട്ടും ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതി അബദുള്‍ റഷീദിന് ഐപിഎസ് കിട്ടി; ഇതാണ് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെ സംരക്ഷിക്കുന്ന ഇടതു നയം
പ്രതിയെ നഗ്‌നനാക്കി മര്‍ദ്ദിച്ച് ചൊറിയണം തേച്ചതിന് ഒരു മാസം തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിച്ച ഉദ്യോഗസ്ഥന്‍; വയര്‍ലെസ് വച്ച് എറിഞ്ഞ് വീഴ്ത്തും; നെഞ്ചത്തും ചെവിക്കല്ലിനും അടിച്ച് കസേരയോടെ മറിച്ചിടും; ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന് എതിരെ കസ്റ്റഡി മര്‍ദ്ദന പരാതിപ്രളയം; വാര്‍ത്തകള്‍ ആസൂത്രിതമെന്നും, പ്രതികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഏമാന്‍ ആണെന്നന്നും മധുബാബു
വ്യാജ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ട് അസഭ്യത്തിന്റെ അകമ്പടിയോടെ യുവാവിന്റെ നെഞ്ചത്ത് മുഷ്ടി ചുരുട്ടി ഇടിച്ചും തല പിടിച്ച് ഭിത്തിയിലിടിച്ചും തൊഴിച്ചും എസ്‌ഐയുടെ ക്രൂരത; കസ്റ്റഡി മര്‍ദ്ദനം പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി വിധിച്ചത് നിലമ്പൂര്‍ കസ്റ്റഡി പീഡന കേസില്‍; ഇടി ഒഴിവാക്കാന്‍ ആകില്ലെന്ന് കരുതുന്ന പൊലീസുകാര്‍ അറിയാന്‍
പൊലീസ് തല്ലാന്‍ ഒരു കാരണമുണ്ടാകും, അതല്ലേ പൊലീസുകാരനായ നിങ്ങള്‍ നോക്കേണ്ടത്...; അവര്‍ വെറും രണ്ടു പേരല്ല; വാട്സാപ്പ് സ്റ്റാറ്റസുകളായും ഗ്രൂപ്പ് ചര്‍ച്ചകളായും അനേകരാണ്; മര്‍ദ്ദനത്തെ ന്യായീകരിക്കുന്ന ന്യൂനപക്ഷത്തിനാണ് സേനയില്‍ മേല്‍ക്കൈ; ഉമേഷ് വള്ളിക്കുന്ന് പറയുന്നു
ജനങ്ങളെ ക്രൂരമായി തല്ലിക്കൊല്ലുന്ന പോലീസാണ് കേരളത്തിലേത്; കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നു; കസ്റ്റഡി മര്‍ദ്ദനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിട്ടും മേലുദ്യോഗസ്ഥര്‍ പൂഴ്ത്തി വെക്കുന്നു; മുഖ്യമന്ത്രി ഒന്നും അറിയുന്നില്ലെങ്കില്‍ പിന്നെന്തിനാണ് സ്പെഷ്യല്‍ ബ്രാഞ്ച്?  രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍