You Searched For "കാട്ടാന"

വയനാട്ടില്‍ വീണ്ടു ജീവനെടുത്ത് കാട്ടാന; മേപ്പാടി എരുമക്കൊല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തോട്ടം തൊഴിലാളി അറുമുഖന്‍; ജോലി കഴിഞ്ഞ് മടങ്ങവേ ആനയുടെ ആക്രമണം
തേന്‍ എടുക്കാന്‍ മൂന്ന് ദിവസമായി പിക്‌നിക് പോയിന്റിന് സമീപം ടെന്റ് കെട്ടി താമസിച്ചത് രണ്ട് ദമ്പതികള്‍; രാത്രിയില്‍ കാട്ടാനെ പാഞ്ഞടുത്തപ്പോള്‍ എല്ലാവരും പലവഴിക്ക് ഓടി; സതീഷിനേയും അംബികയേയും തുമ്പിക്കൈയ്ക്ക് അടിച്ചിട്ടത് മഞ്ഞക്കൊമ്പന്‍; മദപ്പാടുള്ള ആന ഉയര്‍ത്തുന്നത് വമ്പന്‍ ഭീതി; ആദിവാസികളുടെ മരണ കാരണം കാരണം ആനക്കലിയെന്ന് പറയാതെ വനംവകുപ്പിന്റെ വിശദീകരണം; അതിരപ്പിള്ളിയില്‍ രണ്ടു ദിവസത്തിനിടെ മൂന്ന് മരണം
കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു; ഇരട്ടക്കൊലപാതകത്തിന്റെ ഭീതിയില്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖല; നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് യുഡിഎഫ്; ആന മതില്‍ നിര്‍മാണം നീണ്ടുപോയത് വന്യമൃഗ ശല്യത്തിന് കാരണമായെന്ന് മന്ത്രി ശശീന്ദ്രന്‍
ആദ്യം മയക്കുവെടി വച്ച് മയക്കിയപ്പോള്‍ പരിശോധിച്ചത് മസ്തകത്തില്‍ വെടിയുണ്ടോ എന്ന് മാത്രം; മെറ്റല്‍ ഡിക്ടറ്റര്‍ പരിശോധനയ്ക്കപ്പുറം നടത്തിയത് മുറവില്‍ മരുന്ന് വയ്ക്കല്‍ മാത്രം; അന്ന് ശരിയായ ചികില്‍സ തുടങ്ങിയിരുന്നുവെങ്കില്‍ കാട്ടുകൊമ്പന്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; വനംവകുപ്പിന്റെ ചികില്‍സാ പിഴവ് കൊമ്പനെ കൊന്ന കഥ
പഴുപ്പ് നിറയെ ഉണ്ടായിരുന്നു; മുറിവിൽ പുഴു കയറി തുടങ്ങി; ആന മയങ്ങി വീണത് ഗുണം ചെയ്തു; സ്പോട്ടിൽ വച്ച് തന്നെ ചികിത്സ നൽകി; അതിരപ്പള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടർ
അതിരപ്പള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ ആനയെ മയക്കു വെടിവെച്ചു;  നിലത്തേക്ക് വീണ ആനയുടെ ആരോഗ്യ നിലയില്‍ ആശങ്ക: മുന്നിലുള്ളത് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണ ദൗത്യം
ഇത് എന്റെ ഏരിയ..; മൂന്നാറിൽ കുതിച്ചെത്തി കാട്ടാന; ഓടികൊണ്ടിരുന്ന ഇന്നോവ കാറിനെ കൊമ്പൻ ചവിട്ടി മറിച്ചിട്ടു; തലകീഴായി മറിഞ്ഞു; നിലവിളിച്ച് യാത്രക്കാർ; രക്ഷപ്പെട്ടത് ഭാഗ്യം!