You Searched For "കാട്ടുതീ"

അത് ഗസ്സയിലെ കുട്ടികളെ കൊന്നതിന് ദൈവം നല്‍കിയ ശിക്ഷയല്ല, പിന്നില്‍ തീവ്രവാദ മനസ്സ്; 18 പേര്‍ അറസ്റ്റിലെന്ന് നെതന്യാഹു; പമ്മിപ്പമ്മിപ്പോയി കത്തിക്കുന്ന വീഡിയോ പുറത്ത്; രാജ്യത്തെ പൗരന്‍മാരായ അറബ് ഫലസ്തീനികളെ കൊണ്ട് ഹമാസ് തീവെപ്പിക്കുന്നു; ഇസ്രയേല്‍ കാട്ടുതീ മനുഷ്യനിര്‍മ്മിതം
പാതി പ്രദേശങ്ങളും എരിഞ്ഞടങ്ങി; ജീവനും കയ്യിൽ പിടിച്ച് ഓടി ജനങ്ങൾ; ഇതുവരെ 24 പേർ കൊല്ലപ്പെട്ടു; 27,000 പേരെ ഒഴിപ്പിച്ചു; വരണ്ട കാറ്റിൽ ആശങ്ക; കാട്ടുതീ ഭീതിയിൽ ദക്ഷിണ കൊറിയ
കാട്ടുതീ തെക്കൻ പ്രദേശങ്ങളെ വിഴുങ്ങുന്നു; 18 പേർ കൊല്ലപ്പെട്ടു; 27,00 പേരെ ഒഴിപ്പിച്ചു; നിരവധി വീടുകൾ കത്തി നശിച്ചു; പ്രസിദ്ധ ബുദ്ധക്ഷേത്രം അഗ്നിക്കിരയായി; കാറ്റിന്റെ വേഗതയിലും ആശങ്ക; കനത്ത നാശനഷ്ടം; രക്ഷാപ്രവർത്തനം തുടരുന്നു; എല്ലാം നിരീക്ഷിച്ച് ഭരണകൂടം; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; ദക്ഷിണ കൊറിയയിൽ അതീവ ജാഗ്രത!
ഇന്നലെ രാവിലെ തുടങ്ങിയ പുതിയ അഗ്നി ഞൊടിയിടയില്‍ നക്കി തുടച്ചത് 3500 ഏക്കര്‍; വരണ്ട കാറ്റ് കൂടി ആയതോടെ കാലിഫോര്‍ണിയയെ നക്കി തുടക്കുമെന്ന് ആശങ്ക; പുതിയ അഗ്നി അണുബോംബെന്ന് വിദഗ്ധര്‍
കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാട്ടുതീ പടർന്ന് പിടിക്കുന്നു; 10 ലക്ഷത്തോളം ഏക്കറിൽ പടരുന്ന തീയണയ്ക്കാൻ ശ്രമിക്കുന്നത് 14,000 ഫയർമാന്മാർ; കൊറോണ ദുരന്തത്തിനിടെ അമേരിക്കയെ കരയിക്കാൻ ഭയാനകമായ കാട്ടുതീയും