KERALAMകേരളത്തിലോടുന്ന തീവണ്ടികൾ നിർത്തലാക്കാനുള്ള തീരുമാനം റെയിൽവെ പിൻവലിക്കണം; ജനങ്ങളോടുള്ള വെല്ലുവിളി തിരുത്തിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കാനം രാജേന്ദ്രൻമറുനാടന് മലയാളി11 Sept 2020 4:07 PM IST
KERALAMജുഡീഷ്യൽ അന്വേഷണം വന്നിട്ടും അന്ന് ഉമ്മൻ ചാണ്ടി രാജിവച്ചിരുന്നില്ല; തോമസ് ചാണ്ടിയും മറ്റും രാജിവച്ചത് കോടതി പരാമർശത്തിന്റെ പേരിലാണ്; ജലീലിനെ പിന്തുണച്ച് കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ17 Sept 2020 12:59 PM IST
SPECIAL REPORT'ആളുകളെ വെടിവെച്ചു കൊല്ലലല്ല എൽഡിഎഫിന്റെ മിനിമം പരിപാടി'; നക്സൽ വേട്ട നിർത്തണം; കേരളത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്താനോ, ഒരു ഭീഷണിയായി പോലും മാവോയിസ്റ്റുകൾ വളർന്നിട്ടില്ല; സർ്ക്കാർ നിലപാട് പുനപ്പരിശോധിക്കണം; വയനാട്ടിലെ മാവോയിസ്റ്റ് എൻകൗണ്ടറിനെ തള്ളിപ്പറഞ്ഞ് കാനം രാജേന്ദ്രൻമറുനാടന് മലയാളി6 Nov 2020 1:02 PM IST
KERALAMകാനം രാജേന്ദ്രൻ സപ്തതി നിറവിൽ; കേക്ക് മുറിച്ചും മധുരം വിളമ്പിയും ആഘോഷമാക്കി സിപിഎം സിപിഐ ആസ്ഥാനങ്ങൾസ്വന്തം ലേഖകൻ11 Nov 2020 6:23 AM IST
KERALAMഅതാ പാർട്ടിയുടെ ആഭ്യന്തരപ്രശ്നമാണ്; സിപിഎമ്മിലെ നേതൃമാറ്റത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെമറുനാടന് ഡെസ്ക്13 Nov 2020 6:10 PM IST
Politicsസിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല; എൽഡിഎഫിലെ രണ്ടാമത്തെ കക്ഷി സിപിഐ തന്നെ; കോട്ടയത്തെത്തി ജോസ് കെ മാണി മുന്നറിയിപ്പ് നൽകി കാനം രാജേന്ദ്രൻ; മുന്നണിക്കുള്ളിലെ തർക്കങ്ങൾ വേഗം പരിഹരിക്കാനാകുമെന്നും സിപിഐ സെക്രട്ടറിയുടെ ശുഭാപ്തി വിശ്വാസംമറുനാടന് ഡെസ്ക്14 Nov 2020 7:49 PM IST
KERALAMകാനം രാജേന്ദ്രൻ ഞായറാഴ്ച ആശുപത്രി വിടും; വീട്ടിൽ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർമറുനാടന് മലയാളി21 Nov 2020 4:35 PM IST
KERALAMസിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആശുപത്രിവിട്ടു; പൂർണ്ണ വിശ്രമം വേണമെന്ന് ഡോക്ടർമാർമറുനാടന് ഡെസ്ക്22 Nov 2020 8:23 PM IST
KERALAMആദ്യം ഏതൊക്കെ സീറ്റെന്ന് തീരുമാനമാകട്ടെ; സ്ഥാനാർത്ഥി നിർണയം അതിന് ശേഷമെന്ന് കാനം രാജേന്ദ്രൻമറുനാടന് ഡെസ്ക്16 Jan 2021 7:20 PM IST
KERALAMവിജ്ഞാപനം വരട്ടെ അപ്പോൾ ആലോചിക്കാമെന്ന് കാനം രാജേന്ദ്രൻ; നിയമസഭയിലേക്ക് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ എന്ന് വ്യക്തമാക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറിമറുനാടന് മലയാളി2 Feb 2021 1:08 PM IST
Politicsവൈരുദ്ധ്യാത്മക ഭൗതികവാദം എന്ന് പറയുന്നത് വിശ്വാസം ഇല്ലായ്മയാണ് എന്നൊക്കെ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി; ചില യാന്ത്രിക ഭൗതിക വാദികളാണ് ഇതിനെ സംബന്ധിച്ചിടത്തോളം ഇത്തരം അഭിപ്രായം പറയുന്നത്; സമൂഹത്തെ നിരീക്ഷിക്കുന്നതിന്റെ ഒരു രീതി ശാസ്ത്രമാണിതെന്നും കാനം രാജേന്ദ്രൻമറുനാടന് മലയാളി8 Feb 2021 1:22 PM IST
Politicsമൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റില്ല; മാനദണ്ഡത്തിൽ ആർക്കും ഇളവു നൽകില്ല; സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും; സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടിസ്ഥാനം ഒഴിയണം; മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികം: കാനം രാജേന്ദ്രൻസ്വന്തം ലേഖകൻ12 Feb 2021 5:01 PM IST