You Searched For "കാമുകന്‍"

പ്രീ- വെഡ്ഡിങ് ഷൂട്ട് കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കാന്‍ കടല്‍തീരത്ത് പോയി യോഗ ചെയ്തു; കൂറ്റന്‍ തിരമാല എത്തി എടുത്ത് കൊണ്ട് പോയത് കടലിലേക്ക്; തായ്‌ലന്‍ഡില്‍ കാമുകനൊപ്പം ടൂറിന് വന്ന റഷ്യന്‍ നടിക്ക് ദാരുണാന്ത്യം
രണ്ടു വയസ്സുകാരന്റെ വാരിയെല്ല് പൊട്ടി; ആന്തരികാവയവങ്ങള്‍ തകര്‍ന്നു: ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറും; ഏകലവ്യന്‍ കൊലക്കേസില്‍ അമ്മ ഉത്തരയ്ക്കും കാമുകനും ജീവപര്യന്തം
പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ യുഎസിലേക്ക് അയച്ച് പിതാവ്; പിന്നാലെ യുവതിയുടെ വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍: 57കാരനായ വ്യവസായി ഗുരുതരാവസ്ഥയില്‍
കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ്; മൂന്നര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി; അഭിനയിച്ചുകൊണ്ടിരിക്കുന്ന ക്രൈം സീരിയല്‍ ജീവിതത്തിലും അനുകരിച്ച് നടി; യുവതി അറസ്റ്റില്‍