You Searched For "കാറ്റ്"

രണ്ടു ദിവസം കഴിഞ്ഞേ കാലവര്‍ഷം എത്തൂ; ഇപ്പോള്‍ പെയ്യുന്നത് മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക-ഗോവ തീരത്തിനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദ സ്വാധീനത്തിലെ പെരുമഴ; ഈ തീവ്രമഴയില്‍ ഡാമുകള്‍ നിറഞ്ഞാല്‍ പ്രതിസന്ധി അതിരൂക്ഷമാകും; വിനോദ സഞ്ചാരത്തിന് വിലക്ക്; മലയോരത്ത് അതീവ ജാഗ്രത; 2018ലെ പ്രളയം വീണ്ടുമെത്തുമോ?
കയറുന്നതിനിടയിൽ കാൽ വഴുതി വീണത് മൂന്നു തവണ; മൂന്നാം തവണ എണീറ്റ് മുട്ടിൽ തിരുമ്മി; ജോ ബൈഡന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയരുന്നു; വീഴ്‌ച്ചയെ ട്രൊളാക്കി ട്രംപ്; കമലാ ഹാരിൻസിനു പ്രസിഡണ്ടിന്റെ ചുമതല കൂടി ഏൽക്കേണ്ടി വന്നേക്കും