SPECIAL REPORTഇത്തവണ മാര്‍ക്ക് ഏകീകരണം സിബിഎസ് ഇ കുട്ടികള്‍ക്ക് അനുകൂലമാകും; കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിയും പുതിയ റാങ്ക് പട്ടികയും റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സുപ്രീംകോടതിയും; സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും കേരളാ സിലബസുകാര്‍ക്ക് തിരിച്ചടിയായി; കീമില്‍ വാദം തുടരും; അടുത്ത വര്‍ഷം പുതിയ സ്കീം വന്നേക്കുംപ്രത്യേക ലേഖകൻ16 July 2025 1:04 PM IST
SPECIAL REPORTകേരളം അപ്പീല്‍ നല്‍കുമോ എന്ന് നോക്കി തീരുമാനം; നയം മാറ്റമല്ല അതെങ്ങനെ നടപ്പാക്കിയെന്നതാണ് പ്രശ്നമെന്നും നിരീക്ഷണം; സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; സര്‍ക്കാരിന് നോട്ടീസും അയച്ചില്ല; പ്രവേശനത്തെ ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നും സൂപ്രീംകോടതി; കീം ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും; അഡ്വ പ്രശാന്ത് ഭൂഷണ് വന്നിട്ടും സ്റ്റേ ഇല്ലമറുനാടൻ മലയാളി ബ്യൂറോ15 July 2025 1:19 PM IST
KERALAMപുതുക്കിയ കീം റാങ്ക് പട്ടിക സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍; കീം പ്രവേശനം ഇനിയും നീളുമോ?സ്വന്തം ലേഖകൻ13 July 2025 7:35 PM IST
SPECIAL REPORTനിലമ്പൂര്‍ ക്രൈസിസ് മറികടക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കണ്ട ഒറ്റമൂലി! രണ്ടാഴ്ച മുമ്പത്തെ മന്ത്രിസഭാ യോഗത്തിലും ചിലര്‍ എതിര്‍പ്പ് അറിയിച്ചു; വോട്ട് കിട്ടാന്‍ വെയിറ്റേജ് മാറ്റമെന്ന ഫോര്മലയും തകര്‍ന്നു; നിയമോപദേശം എതിരായിട്ടും ഡിവിഷന് ബഞ്ചില്‍ പോയി നാണം കെട്ടു; കീമില്‍ പൊളിഞ്ഞത് മന്ത്രി ബിന്ദുവിന്റെ മോഹങ്ങള്‍; നിയമ വകുപ്പിനെ അവഗണിച്ചോ?മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:04 AM IST
SPECIAL REPORTകീമിന്റെ പുതിയ ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ റാങ്ക് പട്ടികയില്‍ വലിയ മാറ്റം; കേരള സിലബസുകാര്‍ പിന്നോക്കം പോയി; ഒന്നാം റാങ്കില്‍ അടക്കം മാറ്റം; സിബിഎസ്ഇ സിലബസിലെ ജോഷ്വാ ജേക്കബ് തോമസിന് പുതിയ ഒന്നാം റാങ്ക്; പഴയ പട്ടികയിലെ ഒന്നാം റാങ്കുകാരന് ജോണിന് ഏഴാം റാങ്ക്; ആദ്യ 100 റാങ്കില്‍ 21 കേരള സിലബസുകാര്‍ മാത്രംമറുനാടൻ മലയാളി ബ്യൂറോ10 July 2025 10:12 PM IST