You Searched For "കുഞ്ഞ്"

കേളകത്ത് ഒരു വയസ്സുള്ള കുഞ്ഞിനേറ്റത് ക്രൂരപീഡനം; മരക്കഷ്ണം കൊണ്ടുള്ള അടിയിൽ കുഞ്ഞിന്റെ തോളെല്ല് പൊട്ടി; ചുണ്ടിലും മുഖത്തും നീരുവന്നു; വീട്ടിൽ അന്വേഷണിച്ചു ചെല്ലുമ്പോൾ കുഞ്ഞിനെ കിടത്തിയത് തറയിൽ; അമ്മൂമ്മയുടെ വെളിപ്പെടുത്തലിൽ പുറത്താകുന്നത് രണ്ടാനച്ഛൻ രതീഷിന്റെ കൊടും ക്രൂരമനസ്സ്
അറസ്റ്റിലായ രേഷ്മയുമായി കാമുകൻ എന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളോ? തമാശ രൂപേണ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിച്ചതും പ്രണയ കുരുക്കിൽ വീഴ്‌ത്തിയതതും ആര്യയും ഗ്രീഷ്മയും എന്ന് സംശയം; രണ്ട് യുവതികളുടെ ആത്മഹത്യ പിടിക്കപ്പെടുമെന്ന ഭയത്താൽ; ചോരക്കുഞ്ഞിനെ കൊന്ന കഥയിൽ കാമുകനിൽ അഭ്യൂഹം
കണ്ണൂരിലെ ഒൻപതുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; മകൾ അവന്തികയെ അമ്മ വാഹിദ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തൽ; സംഭവം കുടുംബ കലഹത്തെ തുടർന്ന്; മകളെ കൊലപ്പെടുത്തിയ വാഹിദ പദ്ധതിയിട്ടത് ആത്മഹത്യ ചെയ്യാൻ; മാതാവിന് മാനസിക അസ്വസ്ഥതകളും
എന്താ മലയാളി പൊളിയല്ലേ! അപൂർവ രോഗമുള്ള കുഞ്ഞിനായി കേരളം ഏഴു ദിവസം കൊണ്ട് സമാഹിരിച്ചത് 18 കോടി രൂപ; കുഞ്ഞു മുഹമ്മദിന് മരുന്നു വാങ്ങാനുള്ള തുക ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടതില്ലെന്ന് കുടുംബം; ലോകത്തെ ഏറ്റവും വിലകൂടിയ മരുന്ന് ഇനി അമേരിക്കയിൽ നിന്നും പറന്നെത്തും   
ചീരു, നമ്മുടെ കുഞ്ഞ് രാജകുമാരന് ഒരു വയസായി; മകനെ ഉമ്മകൾകൊണ്ട് മൂടി മേഘ്‌ന; കുഞ്ഞിന്റെ പിറന്നാൾ ദിനത്തിൽ മനോഹര ചിത്രത്തിനൊപ്പം ഹൃദയം തൊടുന്ന കുറിപ്പുമായി മേഘ്‌ന രാജ്
പീഡോഫൈലായ സിപിഎം നേതാവ് തന്റെ അസിസ്റ്റന്റായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി; പേരൂർക്കട പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല; സമ്മർദ്ദം ചെലുത്തിയാണ് ഒടുവിൽ കേസെടുത്തത്; ചാനൽ ചർച്ചക്കിടെ ജെ ദേവികയുടെ ആരോപണം, വിവാദം
പ്രാർത്ഥനകൾ എല്ലാം വിഫലമായി; വയനാട്ടിൽ പുഴയിൽ കാണാതായ രണ്ടരവയസുകാരിയുടെടെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെടുത്തത് കാണാതായ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി