INVESTIGATIONബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചുശ്രീലാല് വാസുദേവന്‍18 Days ago
KERALAMഎക്സൈസ് നിരീക്ഷണം തുടരുന്നതിനിടെ ബൈക്കില്‍ എം.ഡി.എം.എയുമായിഎത്തി; കുളനട ഞെട്ടൂരില്‍ യുവാവ് പിടിയില്ശ്രീലാല് വാസുദേവന്‍19 April 2025 1:33 PM
SPECIAL REPORTകാമുകനൊപ്പം നാടുവിട്ടോടുന്നതിനിടയിൽ ബൈക്ക് അപകടം; ഭർതൃമതിയും അമ്മയുമായ യുവതി മരിച്ചു; കാമുകന് ഗുരുതര പരുക്ക്; മരിച്ചത് സുമിത്ര പ്രവീൺ; സംഭവം ഇന്നു പുലർച്ചെ എംസി റോഡിൽ കുളനടയിൽശ്രീലാല് വാസുദേവന്‍1 July 2021 3:31 AM
SPECIAL REPORTഅവളുടെ മൃതദേഹം തനിക്ക് കാണേണ്ടെന്ന് സുമിത്രയുടെ ഭർത്താവ് പ്രവീൺ; ഇരുവരും ഏറെ നാളായി പിണങ്ങി കഴിയുന്നവർ; ഭർതൃമതി നാടുവിട്ടത് സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട കാമുകനൊപ്പം; ബന്ധുക്കൾക്കും താൽപ്പര്യക്കുറവ്; കുളനടയിലെ അപകടം റോഡിൽ ബൈക്ക് തെന്നി മറിഞ്ഞ്ശ്രീലാല് വാസുദേവന്‍1 July 2021 5:49 AM
Uncategorizedസൗഹൃദം പ്രണയമാണെന്ന് തെറ്റിദ്ധരിച്ച് നാട്ടിൽ കഥകളായി; ട്രയിനിന് മുന്നിൽ ചാടാൻ നിന്ന കൂട്ടുകാരിയെ പ്രവീൺ ജീവിത സഖിയാക്കി; ഭർത്താവ് ജോലി തേടി സൗദിയിൽ പോയപ്പോൾ ഫേസ്ബുക്ക് ഫ്രണ്ട് വില്ലനായി; ക്ലൈമാക്സിൽ കുളനടയിലെ അപകടവും; സുമിത്രയുടേത് അസാധാരണ ജീവിതകഥആർ പീയൂഷ്1 July 2021 8:59 AM
SPECIAL REPORTഇത് സഹകരണ ബാങ്കുകളെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെയും കടത്തി വെട്ടും: പത്തനംതിട്ട ജില്ലയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപത്തട്ടിപ്പ് തുടർക്കഥ: ആറന്മുള നാൽക്കാലിക്കൽ പോസ്റ്റ് ഓഫീസിൽ ലക്ഷങ്ങളുടെ ക്രമക്കേട്: ജീവനക്കാരെ രക്ഷിക്കാൻ യൂണിയൻ നേതാക്കളുടെ ഇടപെടൽശ്രീലാല് വാസുദേവന്‍22 Oct 2021 7:34 AM