You Searched For "കൂട്ടക്കൊല"

കലി കയറി കൊന്നത് പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും; സഹോദരനെയും മുത്തശ്ശിയെയും പിതൃസഹോദരനെയും ഭാര്യയെയും വകവരുത്തി; വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയില്‍; കൊല നടത്തിയത് മൂന്നിടത്തായി; വിദേശത്തെ ബിസിനസ് തകര്‍ന്നതിലെ സാമ്പത്തിക ബാധ്യത കാരണം കടുംകൈയെന്ന് 23 കാരന്റെ മൊഴി; വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയ്ക്ക് പിന്നില്‍
കേരളത്തെ ഞെട്ടിപ്പിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല; വെഞ്ഞാറമൂടില്‍ പെണ്‍സുഹൃത്തിനെയും സഹോദരനെയുമടക്കം അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തി; സ്വന്തം കുടുംബത്തിലെ അഞ്ച് പേരെയും പെണ്‍സുഹൃത്തിനെയും കൊന്നെന്ന് 23കാരന്റെ വെളിപ്പെടുത്തല്‍; മാതാവ് ഗുരുതരാവസ്ഥയില്‍; പേരുമല സ്വദേശി കീഴടങ്ങി;  അന്വേഷണം തുടരുന്നു
തന്നെ ഉപേക്ഷിച്ച മറ്റൊരു വിവാഹത്തിന് മുതിർന്ന കാമുകനെ യുവതി എതിർത്തു; കാമുകിയെയും അമ്മയെയും സഹോദരിയെയമുൾപ്പടെ അഞ്ച് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടി കാമുകനും സംഘവും;  മധ്യപ്രദേശിലെ കൂട്ടക്കൊലയിൽ വഴിത്തിരിവായത് യുവതിയുടെ കോൾ ലിസ്റ്റുകൾ
ലഖിംപുർ ഖേരി കൂട്ടക്കൊല അശ്രദ്ധമായ അപകടകമല്ല; മുൻകൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മനഃപൂർവ്വമുള്ള കൊലപാതകം; ഗൂഢാലോചന നടന്നു; കേന്ദ്രമന്ത്രി അജയ് മിശ്രക്ക് കുരുക്കു മുറുക്കി എസ്ഐടി അന്വേഷണ റിപ്പോർട്ട് കോടതിയിൽ