INVESTIGATIONഇരയായത് സിപിഎം അനുഭാവിയും പ്രതി സിപിഎംകാരനായ നഗരസഭാ കൗണ്‍സിലറും; കൂത്തുപറമ്പ് നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാര്‍ട്ടിയെ വെട്ടിലാക്കി സ്വര്‍ണമാല മോഷണക്കേസ്; പ്രതി രാജേഷ് വീട്ടില്‍ കടന്നുകയറിയത് കാഴ്ചത്തകരാറുള്ള ജാനകി തിരിച്ചറിയില്ലെന്ന വിശ്വാസത്തില്‍; മോഷണം കൃത്യമായ ആസൂത്രണത്തോടെമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 10:28 AM IST
SPECIAL REPORTകടം കയറി ഉറക്കം നഷ്ടപ്പെട്ടു; സഹകരണ ബാങ്കിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍; പലിശയെങ്കിലും അടയ്ക്കാന്‍ പറ്റുമെന്ന് കരുതി; ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചുപോയ തെറ്റ്; വയോധികയ്ക്ക് മാല തിരിച്ചു കൊടുത്ത് മാപ്പ് പറഞ്ഞാലോയെന്നും ആലോചിച്ചു; പിടിയിലായ കൂത്തുപറമ്പ് നഗരസഭാ കൗണ്‍സിലറുടെ മൊഴിഅനീഷ് കുമാര്‍18 Oct 2025 11:51 PM IST
SPECIAL REPORTനമ്പര്‍ പ്ളേറ്റ് മറച്ചിരുന്നെങ്കിലും നീലകളര്‍ സ്കൂട്ടര്‍ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു; മഴക്കോട്ടും ഹെല്‍മെറ്റും കൈയ്യുറയും ധരിച്ച് മോഷണത്തിന് എത്തിയത് പ്രൊഫഷണല്‍ ശൈലിയില്‍; കൂത്തുപറമ്പില്‍ സിപിഎം കൗണ്‍സിലര്‍ പൊട്ടിച്ചെടുത്തത് അടുത്ത ബന്ധം പുലര്‍ത്തുന്ന വീട്ടിലെ വയോധികയുടെ സ്വര്‍ണമാല; നാണക്കേടായതോടെ തല്‍ക്ഷണം പുറത്താക്കി സിപിഎംഅനീഷ് കുമാര്‍18 Oct 2025 5:40 PM IST
INVESTIGATIONഹെല്‍മെറ്റ് അണിഞ്ഞ് സ്കൂട്ടറിന്റെ നമ്പര്‍ പ്ളേറ്റ് മാറ്റി എത്തിയപ്പോള്‍ ആളറിയില്ലെന്ന് കരുതി; പ്രദേശം നിരീക്ഷിച്ച് വീട്ടില്‍ വയോധിക തനിച്ചെന്ന് മനസ്സിലായപ്പോള്‍ മീന്‍ മുറിച്ചുകൊണ്ടിരുന്ന 77 കാരിയുടെ പിന്നിലൂടെ എത്തി ഒരുപവന്റെ മാല പൊട്ടിച്ചു; കൂത്തുപറമ്പില്‍ സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍; ചതിച്ചത് സിസി ടിവിമറുനാടൻ മലയാളി ബ്യൂറോ18 Oct 2025 4:52 PM IST
KERALAMതെരുവുനായ മുന്നിൽചാടി; നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് അപകടം; വിദ്യാർത്ഥി മരിച്ചുസ്വന്തം ലേഖകൻ26 July 2025 6:38 PM IST
ANALYSISതിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ 'ചെന്താരകത്തെ' മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ 'ജീവിക്കുന്ന ബലിദാനി' സദാനന്ദന് മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 July 2025 3:06 PM IST
SPECIAL REPORTകേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന് എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്പ്രത്യേക ലേഖകൻ8 July 2025 4:21 PM IST
STATEകൂത്തുപറമ്പ് വെടിവയ്പ്പില്‍ രാവഡാ ചന്ദ്രശേഖറിന് പങ്കില്ല; മുഖ്യ ഉത്തരവാദികള്‍ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കളക്ടര്‍ ടി ടി ആന്റണിയും; ഡിജിപിക്ക് ക്ലീന്‍ചിറ്റുമായി എം വി ജയരാജന്‍സ്വന്തം ലേഖകൻ3 July 2025 2:29 PM IST
KERALAMപുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:04 PM IST
SPECIAL REPORTവെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന് കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല; അന്നത്തെ കണ്ണൂര്‍ എസ് പി കെ പത്മകുമാറിനെ 1998ല്‍ അറസ്റ്റു ചെയ്തിരുന്നു; കൂത്തുപറമ്പ് വാദികള്‍ക്ക് ആശ്വസിക്കാം; റവാഡയെ കുറ്റവിമുക്തനാക്കിയത് കമീഷന്; ആ മൊഴിയില്‍ സിപിഎം മൗനം തുടരുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:50 AM IST
SPECIAL REPORTഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ചേരുമ്പോള്‍ 'ബ്രേക്കിംഗ്'! 'മിഷന് സക്സസ്' സന്ദേശം ഐപിഎസുകാരന്റെ ഫോണില്‍! കോയമ്പത്തൂരുകാരന്‍ ഉള്‍പ്പെടെ അഞ്ചു വ്യവസായികളുടെ 'ഡീലിംഗ്'; കാബിനറ്റ് റാങ്കുള്ളവരും പങ്കാളികള്‍; കൂത്തുപുറമ്പ് ഫാന്‍സ് ഉയര്‍ത്തുന്നത് പലവിധ തിയറികള്‍; റവാഡയെ കണ്ണൂരില്‍ എത്തിച്ചത് പ്ലാനിംഗ്! ആ സല്യൂട്ട് സഖാക്കള്‍ക്ക് പിടിക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ2 July 2025 7:59 AM IST
STATEഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള് ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ....; മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍; രവതായുടെ നിയമത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അബിന്‍ വര്ക്കിസ്വന്തം ലേഖകൻ30 Jun 2025 3:07 PM IST