ANALYSISതിരുവോണ നാളില്‍ രാഷ്ട്രീയ അക്രമത്തിന് ഇരയായ 'ചെന്താരകത്തെ' മൂലയ്ക്കിരുത്തി; കൂത്തു പറമ്പില്‍ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചതില്‍ പ്രധാനി എന്ന് സഖാക്കള്‍ കരുതിയ ആള്‍ക്ക് താക്കോല്‍ സ്ഥാനം; പരിവാറിലെ 'ജീവിക്കുന്ന ബലിദാനി' സദാനന്ദന് മാസ്റ്ററെ രാജ്യസഭയിലേക്ക് ഉയര്‍ത്തി മോദി-ഷാ കരുതലും; കണ്ണൂരിലും ഇനി കേന്ദ്രത്തില്‍ പിടിയുള്ള കൂത്തുപറമ്പ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ13 July 2025 3:06 PM IST
SPECIAL REPORTകേരളത്തിലേക്കുള്ള ആദ്യ വരവില്‍ തുടക്കാരന് എ എസ് പി പുലിവാല് പിടിച്ചത് കൂത്തുപറമ്പിലെ വെടിയുതിര്‍ക്കലില്‍; തീവ്രവാദികളെ മടയില്‍ കയറി നേരിട്ട ഐബി കരുത്തുള്ള രണ്ടാം വരവ് നയതന്ത്രമായി; യൂണിവേഴ്സിറ്റിയിലെ രണ്ടാം നിലയിലേക്ക് സമരക്കാരെ കൈപടിച്ചു കയറ്റിയ പോലീസ്! വീണാല്‍ പാളുമെന്നതിനാലോ ഈ കൈസഹായം? എസ് എഫ് ഐയെ റവാഡയുടെ പോലീസ് നോവിപ്പിക്കാതെ വിടുമ്പോള്പ്രത്യേക ലേഖകൻ8 July 2025 4:21 PM IST
STATEകൂത്തുപറമ്പ് വെടിവയ്പ്പില്‍ രാവഡാ ചന്ദ്രശേഖറിന് പങ്കില്ല; മുഖ്യ ഉത്തരവാദികള്‍ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കളക്ടര്‍ ടി ടി ആന്റണിയും; ഡിജിപിക്ക് ക്ലീന്‍ചിറ്റുമായി എം വി ജയരാജന്‍സ്വന്തം ലേഖകൻ3 July 2025 2:29 PM IST
KERALAMപുതിയ ഡിജിപി നിയമനം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; പിണറായി-അമിത് ഷാ ബന്ധത്തിന്റെ തെളിവെന്ന് രമേശ് ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ2 July 2025 11:04 PM IST
SPECIAL REPORTവെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന് കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല; അന്നത്തെ കണ്ണൂര്‍ എസ് പി കെ പത്മകുമാറിനെ 1998ല്‍ അറസ്റ്റു ചെയ്തിരുന്നു; കൂത്തുപറമ്പ് വാദികള്‍ക്ക് ആശ്വസിക്കാം; റവാഡയെ കുറ്റവിമുക്തനാക്കിയത് കമീഷന്; ആ മൊഴിയില്‍ സിപിഎം മൗനം തുടരുംമറുനാടൻ മലയാളി ബ്യൂറോ2 July 2025 8:50 AM IST
SPECIAL REPORTഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ചേരുമ്പോള്‍ 'ബ്രേക്കിംഗ്'! 'മിഷന് സക്സസ്' സന്ദേശം ഐപിഎസുകാരന്റെ ഫോണില്‍! കോയമ്പത്തൂരുകാരന്‍ ഉള്‍പ്പെടെ അഞ്ചു വ്യവസായികളുടെ 'ഡീലിംഗ്'; കാബിനറ്റ് റാങ്കുള്ളവരും പങ്കാളികള്‍; കൂത്തുപുറമ്പ് ഫാന്‍സ് ഉയര്‍ത്തുന്നത് പലവിധ തിയറികള്‍; റവാഡയെ കണ്ണൂരില്‍ എത്തിച്ചത് പ്ലാനിംഗ്! ആ സല്യൂട്ട് സഖാക്കള്‍ക്ക് പിടിക്കുന്നില്ലമറുനാടൻ മലയാളി ബ്യൂറോ2 July 2025 7:59 AM IST
STATEഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള് ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ....; മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍; രവതായുടെ നിയമത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അബിന്‍ വര്ക്കിസ്വന്തം ലേഖകൻ30 Jun 2025 3:07 PM IST
SPECIAL REPORTരണ്ട് ദിവസം മുമ്പ് ചുമതലയേറ്റ പരിചയം കുറഞ്ഞ ജുനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥന്; രാഘവനെ തടയാനെത്തിയ ഡിവൈഎഫ്ഐ നേതാക്കള്‍ 'എം.വി. രാഘവനെ ഞങ്ങള്‍ വിടില്ല, മന്ത്രി എന്‍ രാമകൃഷ്ണനെ ഒഴിവാക്കും' എന്നു തന്നോടു പറഞ്ഞതായി മൊഴി കൊടുത്തു; കൂത്തുപറമ്പില്‍ രവതയെ ഇനി പ്രതിരോധിക്കും; പഴയ പത്രപരസ്യം ക്യാപ്സ്യൂളാകും; ജയരാജന്റേത് ഒളിയമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 11:48 AM IST
Right 1ഹൈദരാബാദില്‍ നിന്നും സ്ഥലം മാറ്റം കിട്ടി കേരളത്തില്‍ എത്തിയതിന്റെ പീറ്റേ ദിനം വില്ലനായി; പുഷ്പനെ ഇന്നും ഉയര്‍ത്തിക്കാട്ടുന്നവര്‍ക്ക് രവതയെ പിടിക്കുന്നില്ല; മഹാരാഷ്ട്രയിലെ ബിജെപി അനൂകല രാഷ്ട്രീയ അട്ടിമറിയ്ക്ക് പിന്നിലും ഈ ഐബിക്കാരനോ? പോരാട്ടം കടുപ്പിക്കാന്‍ കൂത്തുപറമ്പ് രക്തസാക്ഷികളെ നെഞ്ചിലേറ്റുന്നവര്‍; പോലീസ് മേധാവിയില്‍ രവതയ്ക്ക് പ്രതിസന്ധിയോ?മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:59 PM IST
SPECIAL REPORTകൂത്തുപറമ്പില്‍ വെടിവയ്പിന് ഉത്തരവിട്ട രവതയെ പോലീസ് ഏല്‍പ്പിക്കുന്നതില്‍ കണ്ണൂരിലെ സിപിഎം കടുത്ത അതൃപ്തിയില്‍; മുന്‍ ഡിജിപിയുടെ നയതന്ത്രം ഫലിക്കില്ല; കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന് ബിജെപി ആണോ എന്നും സഖാക്കള്‍ക്ക് സംശയം; പോലീസ് മേധാവിയെ നിയമിക്കില്ല? പകരം ഇന്‍ചാര്‍ജ്ജ്; നിയമോപദേശം തേടി പിണറായിമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 10:30 AM IST
To Knowനവംബർ 25: കൂത്തുപറമ്പ് രക്തസാക്ഷി ദിനം:കേരളത്തിന് കാവലാവുക, വലതുപക്ഷ അജണ്ട തിരിച്ചറിയുക;ബൂത്ത് കേന്ദ്രങ്ങളിൽ യുവജന പ്രതിരോധാഗ്നി സംഘടിപ്പിച്ചുസ്വന്തം ലേഖകൻ25 Nov 2020 3:44 PM IST
KERALAMഓമ്നി വാനിൽ വന്ന യുവാവ് വാഹനമടക്കം സ്വയം തീകൊളുത്തി മരിച്ചതെന്ന് സംശയം; കൂത്തുപറമ്പിൽ യുവാവ് ചെങ്കൽപ്പണയിൽ കത്തി മരിച്ച നിലയിൽസ്വന്തം ലേഖകൻ10 March 2021 10:26 AM IST